ഛെ! ഇതെന്ത് വൃത്തികേട്’.. സെറീനയെ മുണ്ട് പൊക്കി കാണിച്ച് അഖിൽ മാരാർ.. ഒന്നും മിണ്ടാതെ കണ്ണടച്ച് ബിഗ്‌ബോസ്സ്..

ബിഗ് ബോസ് ഇപ്പോൾ സംഭവ ബവുലമായി തന്നെ മുന്നോട്ട് പോവുകയാണ്.ആരാണ് ഇത്തവണ ബിഗ് ബോസിൽ കിരീടം ചൂടാന് പോകുന്നത് എന്ന് ചോദിച്ചാൽ ഭൂരിഭാഗ ഉത്തരവും ഒന്ന് തെന്നെ ആകും.അഖിൽ മാരാർ എന്ന സിനിമ സംവിധായകൻ തന്നെ.അദ്ധേഹത്തിന്റെ പേരിൽ ഇപ്പോൾ നിരവധി ആരാധകരാണ് ഉയർന്നു വരുന്നത്.ഒറ്റക്കൊമ്പൻ ആണ് അയാൾ ഒറ്റ രീതിയിൽ കളിക്കുന്നു എന്നൊക്കെ പലതും പറയുന്നുണ്ട് അതിന് അകത്തു ശോഭ അഖിൽ കോമ്പിനേഷൻ ടോം ആൻഡ് ജെറി പോലെയാണ് മുന്നേറുന്നത്.ആ കൂട്ടത്തിൽ അഖിൽ കഴിഞ്ഞ ദിവസം ചെയ്തത് മലയാളികൾക്ക് ഇഷ്ടപ്പെടാതെ വന്നതിനെ കുറിച്ചും ഒക്കെയാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.

അഖിൽ മാരാർ കഴിഞ്ഞ ദിവസം ഒരു ടാസ്കിനു ഇടയിൽ സെറീനയുടെ മുഖത്ത് നോക്കി മുണ്ട് പൊക്കി കാണിച്ചു എന്നുള്ള വാർത്തയാണ് പുറത്തു വരുന്നത്.സെറീനയെ മുണ്ട് പൊക്കി കാണിച്ച അഖിൽ മാരാർ ഞെട്ടി തരിച്ചു ബിഗ് ബോസ് വീടുമാണ് നിൽക്കുന്നത്.എന്നാൽ ബിഗ് ബോസിനു ഒന്നും മിണ്ടാൻ ഇല്ല എന്നും ബിഗ് ബോസ് അഖിൽ മാരാരുടെ സൈഡ് നിൽക്കുകയാണോ എന്നുമാണ് പ്രേക്ഷകർ ചോദിക്കുന്നത്.എന്ത് വൃത്തികേട് കാണിച്ചു കൊണ്ട് മിണ്ടാതെ ഇരിക്കാൻ എങ്ങനെയാണു ആകുന്നത് ബിഗ് ബോസിന് എന്നും മലയാളികൾ ചോദിക്കുന്നുണ്ട്.ദേഷ്യം വരുബോൾ പൊട്ടിത്തെറിച്ചു തെറി വിളിക്കുന്നതും തല്ലാൻ ഓങ്ങുന്നതും നിന്നെ ഞാൻ കൊല്ലും എന്ന് പറഞ്ഞതും വസ്തുക്കൾ തല്ലി തകർത്തതും ഒക്കെ അഖിലിനെ വെട്ടിലാക്കിയ സംഭവമാണ്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *