കുഞ്ഞനുജനെ വാരിയെടുത്ത് ഭിക്ഷക്കാരി ഓടി 10 വയസുകാരൻ ചേട്ടൻ ചെയ്തത് കണ്ട് കയ്യടിച്ച് സോഷ്യൽ ലോകം

കൂടപ്പിറപ്പിന് വേണ്ടി സ്വന്തം ജീവൻ പോലും നൽകി സുരക്ഷിതമാക്കാൻ ശ്രമിച്ച ചേട്ടന്മാരുടെ യഥാർത്ഥ സംഭവം സോഷ്യൽ മറ്റും കാണാറുണ്ട് കുട്ടി ആണേൽ പോലും പ്രതിസന്ധി ഘട്ടത്തിൽ ജീവനേക്കാൾ ഏറെ വില നൽകുന്ന കൂടപ്പിറപ്പുകളെ പ്രവർത്തി മുതിർന്നവരെ അത്ഭുതപ്പെടുത്താറുണ്ട് ഇപ്പോൾ ഇതാ അത്തരത്തിൽ ഒരു സംഭവം വൈറൽ ആകുന്നത് മഹാരാഷ്ട്രയിലാണ് സംഭവം നടന്നത് മുറ്റത്തു കളിച്ചു കൊണ്ടിരിക്കുകയായിരുന്ന സഹോദരൻമാരിൽ രണ്ടു വയസ്സ് ഉള്ള സഹോദരനെ ഭിക്ഷക്കാരൻ തട്ടി കൊണ്ട് പോവുകയായിരുന്നു മൂത്ത സഹോദരൻ വെള്ളം കുടിക്കാൻ അടുക്കളയിൽ പോയി തിരിച്ചു വന്നപ്പോഴാണ് ഭിക്ഷക്കാരി രണ്ടു വയസുകാരനെ കളിപ്പിക്കുന്നതും കൊഞ്ചിക്കുന്നതും സഹോദരൻ കാണുന്നത്.ആദ്യം കളിപ്പിച്ച ശേഷം പതുക്കെ വാരിയെടുത്ത് ചുറ്റും നോക്കി പെട്ടെന്ന് റോഡിലേക്ക് ഇറങ്ങുകയായിരുന്നു.ഇത് കണ്ട സംശയത്തോടെ തോന്നിയ ചേട്ടൻ ഭിക്ഷക്കാരിയോട് ചോദിച്ചു എന്റെ അനിയനെ എങ്ങോട്ട് കൊണ്ട് പോകുന്നു അപ്പോഴാണ് കുട്ടിക്ക് മിട്ടായി വാങ്ങി നൽകാനാണ് എന്ന് അവർ മറുപടി പറഞ്ഞത് അതും പറഞ്ഞു വേഗത്തിൽ മുന്നോട്ട് പോയ അവരോട് അനിയനെ തിരികെ തരാൻ മൂത്ത സഹോദരൻ ആവശ്യപ്പെട്ടു എന്നാൽ അത് ഗൗനിക്കാതെ ഭിക്ഷക്കാരി നടന്നു കയ്യിൽ ഇരുന്ന കുട്ടി കരഞ്ഞപ്പോൾ വാ പൊത്തി ഭിക്ഷക്കാരി ഓടാൻ തുടങ്ങി എന്നാൽ അനിയനെ തിരികെ തരാതേ വിടില്ല.

എന്ന മട്ടിൽ സർവ ശക്തി എടുത്തു ഏട്ടനും പിന്നാലെ ഓടി അങ്ങനെ കുറെ ഓടി വിശ്രമിക്കാൻ വേണ്ടി ഭിക്ഷക്കാരി ഇരുന്നപ്പോൾ അതാ മുന്നിൽ കുട്ടിയുടെ ചേട്ടൻ നില്കുന്നു ഭീഷണിയും കൊല്ലും എന്നൊക്കെ ഭിക്ഷക്കാരി പറഞ്ഞു എങ്കിലും തെല്ലു പോലും ഭയന്നില്ല പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പത്തു വയസുകാരൻ മാറിയില്ല അനിയനെ തരുന്നില്ല എന്ന് മനസിലാക്കിയ ആ പത്തുവയസുകാരന് ആളെ വിളിച്ചു കൂട്ടാൻ ശ്രമിക്കവേ കുഞ്ഞിനെ നൽകി ഭിക്ഷക്കാരി സ്ഥലം കാലിയാക്കുകയായിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *