കാഴ്ച ഇല്ലാത്ത ഭര്‍ത്താവ് ഭാര്യയുടെ അവിഹിതം കണ്ട് പിടിച്ചു പിടിക്കപ്പെട്ട ഭാര്യ രക്ഷപ്പെടാന്‍ കണ്ടെത്തിയ വഴി

പ്രമുഖ യൂട്യൂബറുടെ വാക്കുകള്‍: ജന്മന രണ്ട് കണ്ണുകള്‍ക്കും കാഴ്ചയില്ലാത്ത യുവാവ് പുറത്ത് എവിടെയെങ്കിലും പോകണം എങ്കിലും തന്നെ ആരുടെ എങ്കിലും സഹായം ഇല്ലാതെ ഇദ്ദേഹത്തിന് ഒന്നും പറ്റത്തില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് ഞാന്‍ പൊന്നുപോലെ നോക്കാം എന്ന് പറഞ്ഞ് കൊണ്ട് ഒരു യുവതി ഇദ്ദേഹത്തെ കല്ല്യാണം കഴിക്കുന്നു. ആ യുവതിയുടെ ഉദ്ദേശം എന്താണെന്ന് കുറച്ച് കൂടെ കഴിയുമ്പോള്‍ മനസ്സിലാകും. എന്തായാലും അങ്ങനെ ആ പെണ്ണ് വാക്ക് പാലിക്കുകയാണ് ഇദ്ദേഹത്തെ പല സ്ഥലത്ത് കൊണ്ട് പോകുന്നു സ്നേഹം കൊണ്ട് വീര്‍പ്പ് മുട്ടിക്കുന്നു.The blind husband found a way for the wife to escape after she was caught in the act of his wife.ആ സ്നേഹം അധികം കാലം നീണ്ടു നിന്നില്ല അവസാനം യുവതിക്ക് ഒരു അകല്ച. കൂടെ എങ്ങോട്ടും വരുന്നില്ല രാത്രി കൂടെ പോലും കിടക്കുന്നില്ല. അപ്പോ ഇദ്ദേഹത്തിന് ഒരു സംശയം എന്തായിരിക്കും ഇവള്‍ക്കൊരു മാറ്റം. അങ്ങനെ നമ്മുടെ മിടുക്കനായ നായകന്‍ ആ സത്യം കണ്ടു പിടിക്കുകയാണ് തന്റെ ഭാര്യക്ക് മറ്റൊരാളുമായിട്ട് അവിഹിത ബന്ധം. പിന്നെ ഒന്നും പറയണ്ടല്ലോ ഇരുവരും തമ്മില്‍ വഴക്ക് യുവതി ആണേല്‍ കുട്ടിയേയും എടുത്ത് പോയി. ഇപ്പോള്‍ ആ വീട്ടില്‍ അന്തനായ നമ്മുടെ നായകന്‍ മാത്രമെ ഉള്ളൂ.

ഇനി അറിയേണ്ടത് എങ്ങനെ ആയിരിക്കാം രണ്ട് കണ്ണിനും കാഴ്ചയില്ലാത്ത ഈ വ്യക്തി അവിഹിത ബന്ധം കണ്ടു പിടിച്ചത്. ആ യുവതി എന്തിനായിരിക്കാം അന്തനായ ഇദ്ദേഹത്തെ കല്ല്യാണം കഴിച്ചത്. രണ്ട് ചോദ്യങ്ങള്‍ക്കും ഉത്തരം തേടേണ്ട കാര്യമുണ്ട് നമുക്ക് എന്തായാലും ആ സത്യം അറിയാന്‍ സംഭവ സ്ഥലത്തേക്ക് തന്നെ പോകാം. ശേഷം താഴെയുള്ള വീഡീയോയില്‍ കാണുക..

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *