CCTV ദൃശ്യങ്ങൾ പുറത്ത്, 58 കാരിയുടെ ജീവനെടുത്ത ആളെ കണ്ട് ഞെട്ടി നാട്ടുകാരും

വീട് മാറിയിട്ടും കുടുംബ പ്രശ്നം മാറാതെ വന്നതോടെ അമ്മായിമ്മയെ വേഷം മാറി ക്രൂരമായി കൊലപ്പെടുത്തി മരുമകൾ.തിരുനൽ വേലിയിലാണ് സംബ്ബവം നടന്നത്.അമ്മായിമ്മയുടെ വീട്ടിൽ മകന്റെ വേഷം അണിഞ്ഞു കൊണ്ടാണ് മരുമകൾ കൊല നടത്തിയത്.വീട്ടിൽ ഉണ്ടായിരുന്ന സി സി ടി വി ദൃശ്യമാണ് നിര്ണായകമായത്.തിങ്കളാഴ്ച രാവിലെയാണ് 58 വയസുകാരിയെ തലയിൽ നിന്നും രക്തം ഒഴുകുന്ന രീതിയിൽ തിരുനൽ വേലിയിലെ വീട്ടിൽ കണ്ടെത്തിയത്.ഇരുബ് വടി കൊണ്ടുള്ള മര്ദനത്തിൽ തല തകര്നുള്ള അവസ്ഥയിൽ ആയിരുന്നു സീത ലക്ഷ്മി ഉണ്ടായിരുന്നത്.അവിടത്തെ പഞ്ചായത് പ്രസിഡന്റ് കൂടി ആയ ഭർത്താവ് ഷണ്മുഖ വേലാണ് ഭാര്യയെ അവശന നിലയിൽ കണ്ടത്.

ഗുരുതര പരിക്കേറ്റ ഇവരെ അവിടത്തെ സർക്കാർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു എങ്കിലും ചൊവ്വാഴ്ച മരിച്ചു.ഭർത്യ പിതാവിന്റെ നിലവിളി കേട്ട് കൊണ്ട് അമ്മായിമ്മയെ രക്ഷിക്കാനായി ഓടി എത്തിയ മരുമകളും ഇരുപത്തിയെട്ട് വയസ്സ് ഉള്ളമഹാ ലക്ഷ്മി പിടി കൂടപ്പെടുന്നത് സി സി ടിവി ദൃശ്യം വഴിയാണ്. ഷണ്മുഖ വെൽ തൊഴുത്തിൽ പൊയതിന് പിന്നാലെയാണ് വീട്ടിലേക്ക് ട്രാക് ഷൂട്ടും ഹെൽമെറ്റും ധരിച്ചു കൊണ്ട് ഒരാൾ എത്തിയത് വീട്ടിലെ മുന്നിലെ സി സി ടി വി വഴി കണ്ടത്.ഇരുബ് പൈപ്പ് കൊണ്ട് വീട്ടിൽ കയറിയ ആൾ പെട്ടെന്ന് തന്നെ പുറത്തേക്ക് പോകുന്നതും വീഡിയോയിൽ ഉണ്ട്.പിന്നാലെ തൊഴുത്തിൽ നിന്നും ഷണ്മുഖ വെൽ എത്തി പരിക്കേറ്റു കിടക്കുന്ന ഭാര്യ നിലവിളിക്കുബോൾ സഹായിക്കാൻ മഹാ ലക്ഷ്മി ഓടി എത്തുന്നുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *