ഞെട്ടിക്കുന്ന വിവരങ്ങള്‍ ഭാര്യ പറഞ്ഞത് കേട്ട് പോലീസുകാര്‍പോലും കിടുങ്ങിപ്പോയി സംഭവം തിരുവനന്തപുരത്ത്

ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ കോടാലികൊണ്ട് വെട്ടിക്കൊന്നു, സംഭവം തിരുവനന്തപുരം ഉദിയന്‍കുളങ്ങരയിൽ.ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവിനെ വെട്ടിക്കൊന്നു. തിരുവനന്തപുരം ഉദയൻ കുളങ്ങരയിലാണ് സംഭവം. കുടുംബ വഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
കൊല്ലപ്പെട്ട ചെല്ലപ്പനും അറസ്റ്റിലായ ലൂർദ് മേരിയും.ഭാര്യ ലൂർദ് മേരിയെ പോലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം.കുടുംബ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്.
തിരുവനന്തപുരം രാത്രി ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊന്നു. തിരുവനന്തപുരം ഉദിയന്‍കുളങ്ങരയിലാണ് സംഭവം. ഉദിയന്‍കുളങ്ങര സ്വദേശി ചെല്ലപ്പന്‍(58) ആണ് കൊല്ലപ്പെട്ടത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം.

ഭാര്യ ലൂര്‍ദ് മേരിയെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ഇന്നലെ ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നതായി അയല്‍ക്കാര്‍ പറയുന്നു. ഇതിനുമുന്‍പും ഇവര്‍ക്കിടയില്‍ വഴക്കും പ്രശ്നങ്ങളുമുണ്ടായിരുന്നതായും പ്രദേശവാസികള്‍ പറയുന്നു.ഇന്നലെ രാത്രി ശബ്ദം കേട്ട് എത്തിയപ്പോള്‍ ചെല്ലപ്പന്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നതാണ് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ പോലീസില്‍ വിവരം അറിയിച്ചു. 180 വിളിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചെല്ലപ്പന്റെ ജീവന്‍ രക്ഷിക്കാനിയില്ല”, അയല്‍വാസി ഷാജന്‍ പറഞ്ഞു.ലൂര്‍ദ് മേരിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായി വാര്‍ഡ് മെമ്പര്‍ പറഞ്ഞു. ഭര്‍ത്താവ് ഉറങ്ങി കിടക്കുമ്പോള്‍ കോടാലി കൊണ്ട് വെട്ടി കൊലപെടുത്തുക ആയിരുന്നു എന്നും, സാമ്പത്തികവും കുടുംബ പ്രശ്‌നങ്ങളുമാണ് കൊലപാതകത്തിന് കാരണമെന്നുമാണ് പ്രാഥമിക വിവരമെന്ന് പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചു വരികയാണെന്നും പോലീസ് വ്യക്തമാക്കി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *