കുത്തിത്തുറന്ന നേർച്ചപെട്ടിയിൽ കൈയിട്ടതും പിന്നീട് സംഭവിച്ചതും… ജീവനും കൊണ്ടോടി കള്ളൻ

പള്ളിയിലെ നേര്ച്ച പെട്ടി കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിച്ചു പണി കിട്ടിയ കള്ളന്റെ വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്.ഇടുക്കി നേടുകണ്ടതാണ് സംഭവം നടന്നത്.സംഭവം ഇങ്ങനെ നേര്ച്ച പെട്ടി കുത്തിത്തുറന്ന് പണം കവരാൻ ഉള്ള ശ്രമത്തിന് ഇടയിൽ മോഷ്ടാവിനു കടന്നൽ ആക്രമണം ഇതോടെ മോഷ്ടാവ് ശ്രമം ഉപേക്ഷിച്ചു ജീവനും കൊണ്ട് ഓടി.ചേമ്പളം ടൗൺ ഹാളിനു സമീപം കുരിശു പള്ളിയിൽ ഉള്ള നേര്ച്ച പെട്ടിയുടെ പൂട്ട് തകരാറിലാക്കാനാണ് ഞായർ രാത്രി ശ്രമം നടത്തിയത്.നേർച്ച പെട്ടിയുടെ താഴെ അടിച്ചു തകർത്ത നിലയിൽ ആയിരുന്നു.കൂടാതെ നേർച്ച പെട്ടി തകർക്കാൻ ഉള്ള ശ്രമവും നടന്നിട്ടുണ്ട്.അകത്തേക്ക് കയ്യ് ഇടുന്നതിന് ഇടയിൽ മോഷ്ടാവിനെ കടന്നൽ ആക്രമിക്കുകയായിരുന്നു.ദേവാലയ അധിക്യതരുടെ പരാതിയിൽ നെടുങ്കണ്ടം പോലീസ് അന്വേഷണം ആരംഭിച്ചു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *