ചിരിക്കുന്ന മുഖത്തിനു അപ്പുറം മറ്റൊരു ജീവിതം ഉണ്ട് ക്യാമറക്ക് മുൻപിൽ ചിരി പക്ഷെ യഥാർത്ഥ ജീവിതം

മലയാളി പ്രേക്ഷകർക്ക് സുപരിചതയായ നടിയാണ് ശ്രീ ലക്ഷ്മി.സിനിമയിലും സീരിയലിലും ഒരു പോലെ സജീവമാണ് താരം.തൊണ്ണൂറുകളിൽ സിനിമ വഴിയാണ് ശ്രീ ലക്ഷ്മി അഭിനയ ലോകത്തേക്ക് വന്നത്.നിരവതി സിനിമയുടെ ഭാഗം ആയ നടി പിന്നീട് സിനിയിൽ നിന്നും ഒരു നീണ്ട ഇടവേള എടുക്കുകയായിരുന്നു.കുറച്ചു വർഷം മുൻപാണ് നടി വീണ്ടും അഭിനയത്തിൽ സജീവമായത്.അതിനുമപ്പുറം മികച്ച നർത്തകി കൂടിയാണ്.സ്വന്തമായി ഒരു ഡാൻസ് സ്‌കൂൾ നടത്തുന്നുണ്ട് ശ്രീ ലക്ഷ്മി ഇപ്പോൾ അഭിനയത്തിൽ സജീവമാണ് വിവാഹ ശേഷം ഭർത്താവിന് ഒപ്പം ദുബായിൽ ആയിരുന്നു.ഒരു വടക്കൻ സെൽഫി വഴിയാണ് വീണ്ടും സിനിമയിൽ വന്നത്.

സിനിമയിൽ നല്ല ഒരു കഥാപാത്രം കിട്ടുന്ന എന്നത് ഭാഗ്യമാണ് മുൻകാലത് ചെയ്ത സിനിമ വഴിയാണ് പലരും തന്നെ തിരിച്ചറിഞ്ഞത്.പുറത്തിറങ്ങുബോൾ ഇപ്പോൾ സിനിമ ഇല്ലേ എന്ന് ചോദിക്കുന്ന ആളുകളുണ്ട് എന്നാൽ ആഴം ഉള്ള കഥാപാത്രം കിട്ടീട്ടില്ല എന്നും നടി പറഞ്ഞു.വിവാഹ ശേഷം ദുബായിൽ പോകുന്നത് ഇനി സിനിമ ചെയ്യുന്നില്ല എന്ന് ഉറപ്പിച്ചാണ്.ആ സമയത്തു സിനിമ ഉപേക്ഷിച്ചു പോയതിന്റെ നഷ്ട ബോധം ഒന്നും ഉണ്ടായില്ല.പ്രണയ വിവാഹം ആയിരുന്നു ഞങ്ങളുടേത് എങ്ങനെ എങ്കിലും വിവാഹം ചെയ്തു ഓടി പോയാൽ മതി ആയിരുന്നു എന്നായിരുന്നു ഞങളുടെ അന്നത്തെ ചിന്ത.ഞങ്ങൾ കുടുമ്പ സുഹ്യത്തുക്കൾ ആയിരുന്നു വീട്ടുകാർ നീക്ക് പോക്ക് ആക്കുന്നില്ല എന്ന് മനസിലായപ്പോൾ സ്വയം വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു.കൂടുതൽ അറിയാൻ താഴെ കാണുന്ന വീഡിയോ കാണുക.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *