കത്ത് പുറത്ത്..! ആദ്യരാത്രിക്ക് പിന്നാലെ നവദമ്പതികള്‍ക്ക് സംഭവിച്ചത് കണ്ടോ? ആ കാഴ്ചയില്‍ നടുങ്ങി നാട്ടുകാര്‍
ചെന്നൈയിൽ നവദമ്പതികൾ ജീ.വ.നൊ.ടുക്കിയതിൽ വല്ലാത്ത ഞെ.ട്ട.ലിലാണ് നാട്ടുകാർ. മധുരവോയലിനു സമീപം ആലാപക്കം ധനലക്ഷ്മി നഗറിൽ താമസിക്കുന്ന ശക്തിവേലും ആരതിയുമാണ് വിവാഹത്തിന് പിന്നാലെ ജീ.വ.നൊ.ടുക്കിയത്. മധുരവോയലിൽ കടനടത്തി വന്നിരുന്ന തിരുന്നൽവേലി സ്വദേശി 22 വയസുകാരനായ ശക്തിവേൽ ഇരു വീട്ടുകാരുടെയും സമ്മതത്തോടെ കഴിഞ്ഞ ജനുവരിയിൽ ആണ് ഇരുപതുകാരിയായ ആരതിയെ വിവാഹം കഴിച്ചത്. വിവാഹശേഷം ഇരുവരും മധുരവോയലിൽ ആയിരുന്നു താമസം ആരംഭിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ ബന്ധുക്കൾ ഫോണിൽ വിളിച്ചപ്പോൾ ഫോൺ എടുത്തില്ല. കടയും തുറന്നിരുന്നില്ല.ഏറെ നേരം കഴിഞ്ഞിട്ടും വീടിന്റെ വാതിലും തുറക്കാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഉടൻ തന്നെ മധുരവോയാൽ പോലീസ് സ്ഥലത്തെത്തി വീടിന്റെ വാതിൽ തകർത്തു അകത്തു കടന്നപ്പോൾ ഭാര്യയെയും ഭർത്താവിനെയും തൂ.ങ്ങി. .മ.രി.ച്ച. നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇരുവരുടെയും ശരീരങ്ങൾ പുറത്തെടുത്തു തുടർനടപടികൾക്കായി ആശുപത്രിയിലേക് അയച്ചു.തുടർന്ന് മധുരവോയാൽ പോലീസ് അന്വേഷണം തുടങ്ങി. ഇവരുടെ വീട്ടിൽ നിന്ന് ജീ.വ.നൊ.ടു.ക്കുന്നതിനു മുൻപ് ഇവർ എഴുതിയ കത്ത് കണ്ടെത്തി. അതിൽ എന്റെ ലിംഗത്തിന്റെ ഞരമ്പ് പൊട്ടി, എനിക്കിനി ഒരു കുട്ടി ഉണ്ടാവില്ല. അതിനാൽ ഞങ്ങൾ ജീ.വ.നൊ.ടു.ക്കുന്നു. ആരും ഇതിൽ ഉത്തരവാദികൾ അല്ല, എന്ന കത്ത് പോലീസ് കണ്ടെടുത്തു.
@All rights reserved Typical Malayali.
Leave a Comment