സി ഐ ഡി മൂസയിലെ പോലീസുകാരന്‍.. 60-ാം വയസ്സില്‍ 2-ാം വിവാഹം.. സുന്ദരിയായ വധു ആരെന്ന് കണ്ടോ ?

മലയാളികൾ ഇന്നും മറക്കാത്ത ഒരു സിനിമ തന്നെയാണ് സി ഐ ഡി മൂസ ദിലീപ് നായകൻ ആയ ഈ സിനിമ വലിയ സ്വീകരണത്തോടെ തന്നെയാണ് മുന്നേറിയത്.വർഷം കുറെ ആയിട്ടും മലയാളികൾ ഈ സിനിമയെ കുറിച്ച് ഒന്നും മറന്നിട്ടില്ല എന്നാണ് വലിയ പ്രതേകത.ഇതിൽ അഭിനയിച്ച പല താരങ്ങളും ഇന്ന് ജീവിച്ചിരിപ്പില്ല എന്നതും മറ്റൊരു വിഷമ കാര്യമാണ് പലപ്പോഴും പല സീൻ നാം കാണുമ്പോഴും ഈ നടന്മാർ നമ്മളെ വിട്ടു പിരിഞ്ഞല്ലോ എന്ന സങ്കടം നമുക്ക് ഇടയിൽ വരാറുണ്ട്.ദിലീപ് ഭാവന അഭിനയിച്ച ഈ സിനിമയിലെ ഒരേയൊരു വില്ലനാണ് നടൻ ആശിഷ്.

അങ്ങനെ പറയുന്നതിനേക്കാൾ ദിലീപിനെ കളിയാക്കി വിളിക്കുന്നത് പോലെ ഗൗരി അമ്മൂമ്മ എന്ന് വിളിക്കണം.ഈ സിനിമയിൽ വില്ലൻ പോലീസ് ഓഫീസർ ആയി എത്തിയ നടൻ ആശിഷ് അറുപതാം വയസിൽ വീണ്ടും വിവാഹം ചെയ്തിരിക്കുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്.ഈ പ്രായത്തിൽ ജീവിത സഖി ആക്കിയത് ആസാം സ്വദേശിനി ആയ രൂപാലിയെയാണ്.ഇവരുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.മലയാള സിനിമയിൽ ഉൾപ്പെടെ സജീവമായ നടൻ ആശിഷ് വിദ്യാർത്ഥിയുടെ രണ്ടാം വിവാഹമാണ് ഇത്.കഴിഞ്ഞ ദിവസം വാർത്ത തലക്കെട്ടിൽ നിറഞ്ഞു നിന്നത് ഈ വാർത്ത തന്നെയാണ്.രൂപാലി എന്ന സംരഭയാണ് ആഷിഷിന്റെ ഭാര്യ.മുൻ ഭാര്യയിൽ നിന്നും വളരെ വർഷങ്ങൾക്ക് മുൻപ് വിവാഹ മോചനം നേടിയ ശേഷമാണ് ആശിഷ് വീണ്ടും വിവാഹം ചെയ്തത് എന്ന റിപ്പോർട്ടാണ് പുറത്തു വരുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *