ഡാൻസ് മാസ്റ്റർ രാജേഷ് ആ,ത്മ,ഹ,ത്യ ചെയ്തുവെന്ന വിവരമാണ് ഇപ്പോള്‍ ലഭിക്കുന്നത്. എന്നാല്‍ എന്താണ് അതിനു കാരണമായതെന്നത് ഇതുവരെയും വ്യക്തമായിട്ടില്ല.

തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയനായ ഡാൻസ് കൊറിയോഗ്രാഫർ ആയ രാജേഷ് മാസ്റ്റർ അ,ന്ത,രി,ച്ചു. സ്വദേശിയായ രാജേഷിനെ ഇലക്ട്രോ ബാറ്റിൽസ് എന്ന ഡാൻസ് ഗ്രൂപ്പിൻറെ സ്ഥാപകനാണ് ഫെഫ്ക ഡാൻസ് യൂണിയൻ എക്സിക്യൂട്ടീവ് മെമ്പറാണ്.ഫെഫ്ക ഉൾപ്പെടെ നിരവധി താരങ്ങളാണ് രാജേഷിന് ആ,ദ,രാ,ഞ്ജ,ലി അർപ്പിച്ചത്.

നടി ബീന ആൻറണി, ദേവി ചന്ദന, ടിനി ടോം തുടങ്ങിയവർ ആ,ദ,രാ,ഞ്ജ,ലി,കൾ അർപ്പിച്ചു വിശ്വസിക്കാൻ കഴിയുന്നില്ല എന്തിനുവേണ്ടി ഇങ്ങനെ ചെയ്തു രാജേഷ്, ഒരു നിമിഷത്തെ വികല്പമായ ചിന്തകൾ നമ്മുടെ ജീവിതം തകർത്തു കളയുന്നു എന്നായിരുന്നു ബീന ആൻറണി കുറിച്ചത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *