വയറ്റിലുള്ളത് ആണ്‍കുട്ടിയെന്ന് ഉറപ്പിച്ചു സ്വാമിജിയുടെ പ്രവചനത്തില്‍ അനുഗ്രഹീതയായി
എന്‍ഗേജ്മെന്റ് കഴിഞ്ഞ് അടുത്താഴ്ച ഡിവോഴ്സ് ന്യൂസ് വന്നപ്പോള്‍ ഇത് പൊളിഞ്ഞ് പോവല്ലേയെന്ന് കരുതി അമ്മാവന് നേര്‍ച്ച നേര്‍ന്നിരുന്നു. മാധു എന്നാണ് എന്നെ വീട്ടില്‍ വിളിക്കുന്നത്. ഇതിന് മാധു എന്തായാലും വന്നേ തീരൂയെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ ഗുരുവായൂരിലേക്ക് വന്നതെന്നും വിജയ് മാധവ് വ്യക്തമാക്കിയിരുന്നു.ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ദേവിക നമ്പ്യാര്‍. അഭിനയത്തിന് പുറമെ മികച്ച നര്‍ത്തകി കൂടിയാണ് താരം. പാടാന്‍ കഴിവുണ്ടെന്നും ദേവിക തെളിയിച്ചിരുന്നു. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയായി ശ്രദ്ധ നേടിയ വിജയ് മാധവിനെയാണ് ദേവിക വിവാഹം ചെയ്തത്. വിവാഹത്തെക്കുറിച്ചും വിവാഹശേഷമുള്ള കാര്യങ്ങളെക്കുറിച്ചും ഗര്‍ഭിണിയായതിന്റെ വിശേഷങ്ങളുമെല്ലാം ഇവര്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ജാംഗോസ് സ്പേസ് ടിവിക്ക് നല്കിയ അഭിമുഖത്തിലെ വിശേഷങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.മാഷിനെക്കുറിച്ച്.കഴിഞ്ഞ കാര്യങ്ങളൊന്നും അങ്ങനെ ഓര്‍ത്തുവെക്കുന്ന പതിവില്ല മാഷിന്. ഞാനാണെങ്കില്‍ അതൊക്കെ മനസില്‍ വെക്കുന്നയാളാണ്. മാഷേ, ഓമ്മയുണ്ടോയെന്നൊക്കെ ചോദിക്കുമ്പോള്‍ ഇപ്പോഴും അവിടെ നില്‍ക്കുകയാണോയെന്നാണ് ചോദിക്കാറുള്ളതെന്നായിരുന്നു ദേവിക പറഞ്ഞത്. പൊതുവെ അങ്ങനെ പാസ്റ്റില്‍ ജീവിക്കുന്നയാളല്ല ഞാനെന്നായിരുന്നു വിജയിന്റെ വിശദീകരണം.ചോദിക്കുന്നത്.
പരിചയപ്പെട്ട സമയത്ത് ഇടയ്ക്ക് മാഷ് വിളിക്കും. നിങ്ങള്‍ ഫ്രീയാണോ നായികേ നമുക്ക് ഇവിടെ പോയാലോയെന്ന് ചോദിക്കും. അതുകഴിഞ്ഞ് നായികയുടെ ചെലവാണെന്നാണ് പറയാറുള്ളത്. എന്തിനാണ് ചെലവെന്ന് ഞാനെപ്പോഴും ഓര്‍ക്കാറുണ്ട്. എപ്പോഴും ഞാനാണ് ബില്‍ കൊടുക്കാറുള്ളത്. 10 വര്‍ഷം മുന്നത്തെ കാര്യമാണിത്. അതൊക്കെ നായികയ്ക്ക് ഇത്ര വലിയ വിഷമമായ കാര്യമാണെന്ന് ഞാനിപ്പോഴാണ് അറിഞ്ഞത്. അതിന്റെ റിവഞ്ചാണോ ഈ കല്യാണമെന്ന സംശയമുണ്ട്. മാഷെപ്പോഴും അതന്നോട് ചോദിക്കാറുണ്ട്. ദേഷ്യം വരുമ്പോഴും ഇതേ ചോദ്യം വരാറുണ്ട്.മറക്കാനാവാത്ത അനുഭവം.നിശ്ചയം കഴിഞ്ഞ സമയത്ത് രാവിന് നിലാക്കയല് സോംഗ് വീഡിയോ വൈറലായിരുന്നു. ഞാന്‍ പാടിയ ഗാനവും ഞങ്ങളൊന്നിച്ചുള്ള ഗാനവും ചേര്‍ത്തായിരുന്നു വീഡിയോ വന്നത്. ഫോട്ടോയും വീഡിയോയും എടുത്തിരുന്ന സമയത്ത് എനിക്ക് അതില്‍ നില്‍ക്കാനൊന്നും താല്പര്യമുണ്ടായിരുന്നില്ല. ഇവര്‍ക്ക് വേറെ പണിയൊന്നുമില്ലേയെന്നായിരുന്നു എന്റെ മനസില്‍. ഫോട്ടോ വൈറലായതിന് പിന്നാലെയായാണ് വീഡിയോ വന്നത്. ചില കൂതറ സീനുകളൊക്കെ വന്നിരുന്നു. അതേക്കുറിച്ച് അവരോട് ചോദിച്ചപ്പോള്‍ ചേട്ടനോട് മലയാളത്തിലല്ലേ ഞങ്ങള്‍ ഇത് പറഞ്ഞതെന്നായിരരുന്നു അവരുടെ ചോദ്യം. അത് മറക്കാനാവാത്ത അനുഭവമാണെന്നും വിജയ് പറഞ്ഞിരുന്നു.അമ്മാവന്റെ നേര്‍ച്ച.ഗുരുവായൂര്‍ മണിസ്വാമിയാണ് എന്റെ അമ്മാവന്. ആചാര്യനാണ് അദ്ദേഹം. ഭാഗവതവും സപ്താഹവുമൊക്കെ വായിക്കുന്ന സാത്വികനാണ് അദ്ദേഹം. എന്നെപ്പറ്റി എല്ലാം പുള്ളിക്ക് അറിയാം. എന്‍ഗേജ്മെന്റ് കഴിഞ്ഞ് അടുത്താഴ്ച ഡിവോഴ്സ് ന്യൂസ് വന്നപ്പോള്‍ ഇത് പൊളിഞ്ഞ് പോവല്ലേയെന്ന് കരുതി അമ്മാവന് നേര്‍ച്ച നേര്‍ന്നിരുന്നു. മാധു എന്നാണ് എന്നെ വീട്ടില്‍ വിളിക്കുന്നത്. ഇതിന് മാധു എന്തായാലും വന്നേ തീരൂയെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ ഗുരുവായൂരിലേക്ക് വന്നതെന്നും വിജയ് മാധവ് വ്യക്തമാക്കിയിരുന്നു.
@All rights reserved Typical Malayali.
Leave a Comment