ചുമ്മാ പറയല്ലേ’ മികച്ച ബാലതാരം അവാര്‍ഡ് കിട്ടിയത് അറിയാതെ സ്‌കൂള്‍വിട്ട് വീട്ടിലേക്ക്;വൈറല്‍ വിഡിയോ

ഇന്നലെ ആയിരുന്നു കേരള സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചത്.മികച്ച നടൻ മമ്മൂട്ടി ആയപ്പോൾ മികച്ച നടി വിൻസി അലോഷി ആയിരുന്നു.പ്രമുഖ താരങ്ങൾ എല്ലാം ടി വിയിലും മറ്റുമാണ് തങ്ങളുടെ അവാർഡ് അരിഞ്ഞതും അതെല്ലാം ആഘോഷം ആക്കി മാറ്റിയതും.എന്നാൽ ഒന്നും അറിയാതെ സ്‌കൂളിൽ പോയി വരുന്ന ഈ വർഷത്തെ മികച്ച ബാല താരത്തിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്.പെൺകുട്ടികളിലെ മികച്ച ബാല താരം ആയികൊണ്ട് ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടത് തന്മയാണ്‌.

സനൽ കുമാർ ശശി ദരൻ ചിത്രം വഴക്കിലെ പ്രകടനമാണ് തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനി തൻമഴയെ പുരസ്‌കാരത്തിന് അർഹയാക്കിയത്.സോൾ ബ്രദേഴ്‌സ് ഉടമയും ഫോട്ടോ ഗ്രാഫറും ആയ അരുണിന്റെ മകളാണ്.എന്നാൽ പുരസ്‌കാര പ്രഖ്യാപനം നടക്കുമ്പോൾ തന്മയ സ്‌കൂളിൽ ആയിരുന്നു.സ്‌കൂൾ വിട്ടു വീട്ടിലേക്ക് ഉള്ള വഴിയിൽ കാത്തു നിൽക്കുന്നവരാണ് അവാർഡ് നേട്ടത്തിന്റെ വിവരം ആദ്യമായി അറിയിക്കുന്നത്. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ മനം കവരുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *