മതം മാറിയ മലയാള നടിമാർ, കാരണം കേട്ടാൽ ഞെട്ടിപ്പോകും

മലയാളത്തിലെ നിരവധി താരങ്ങൾ മതം മാറ്റം നടത്തിയിട്ടുണ്ട്. ജീവിത പങ്കാളിയോടൊപ്പം ജീവിക്കാൻ വേണ്ടിയും സ്വന്തം താല്പര്യത്തോടെയും മതംമാറിയ നിരവധി താരങ്ങളുണ്ട് അതിൽ നടിമാർ ആയിട്ടുള്ള താരങ്ങൾ ഏതൊക്കെയാണ്.നിരവധി സിനിമകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ജോമോൾ ക്രിസ്ത്യൻ മത വിശ്വാസിയായിരുന്നു ചന്ദ്രശേഖരപിള്ളയെ പ്രണയിച്ച് വിവാഹം കഴിക്കാനായി ജോമോൾ പേരുമാറ്റി ഗൗരി ചന്ദ്രശേഖരപിള്ള എന്നാക്കി ഹിന്ദുമതമാണ് ജോമോൾ സ്വീകരിച്ചത്.ആനി ബോബി എന്ന മലയാളത്തിന്റെ പ്രിയ നായിക ചലച്ചിത്ര സംവിധായകൻ ഷാജി കൈലാസ് എന്റെ ഭാര്യയായി. അപ്പോഴാണ് ആനി മതംമാറി ചിത്ര ഷാജി കൈലാസ് എന്ന പേര് സ്വീകരിച്ചത്. ആനിയും സ്വീകരിച്ചത് ഹിന്ദുമതം ആയിരുന്നു.
മലയാളത്തിലെ നിരവധി സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ട നായികയായ ലിസ്സി സംവിധായകൻ പ്രിയദർശനെ പ്രണയ വിവാഹം ചെയ്യാൻ തീരുമാനിച്ചപ്പോൾ മതംമാറി ലക്ഷ്മി എന്ന പേര് സ്വീകരിച്ചു. ലിസിയും ഹിന്ദുമതമാണ് സ്വീകരിച്ചത്.ക്രിസ്ത്യൻസ് മതവിശ്വാസിയായ ബീന ആന്റണി ഹിന്ദു മതം സ്വീകരിക്കുകയായിരുന്നു. നടനായ മനോജ് നായറെ കല്യാണം കഴിക്കാൻ വേണ്ടിയാണ് താരം ഹിന്ദുമതം സ്വീകരിച്ചത്.

വിവിധ ബാധ്യതകളിൽ തന്റെ കഴിവ് തെളിയിച്ച നടിയാണ് നയൻതാര. ക്രിസ്ത്യൻ മത വിശ്വാസിയായിരുന്നു നയൻതാര. എന്നാൽ താരം പിന്നീട് ഹിന്ദു മതം സ്വീകരിക്കുകയായിരുന്നു. നടൻ പ്രഭുദേവയുമായുള്ള പ്രണയ വിവാഹം നടത്താൻ വേണ്ടി ആയിരുന്നു താരം ഹിന്ദുമതം സ്വീകരിച്ചത്. എന്നാൽ പിന്നീട് ഇരുവരും വേർപിരിയുകയായിരുന്നു. 2011 ഓഗസ്റ്റ് 15നാണ് താരം ഹിന്ദുമതം സ്വീകരിച്ചത്.മുസ്ലിം മത വിശ്വാസിയായിരുന്നു തെന്നിന്ത്യൻ സിനിമകളിലെ ഇഷ്ടനായിക ഖുശ്ബു. എന്നാൽ സിനിമാമേഖലയിലെ നടൻ ശങ്കറുമായുള്ള പ്രണയത്താൽ താരം ഹിന്ദു മതം സ്വീകരിക്കുകയായിരുന്നു.ഹിന്ദു മതവിശ്വാസിയായിരുന്ന പഴയകാല നടി ആയിരുന്നു മാതു. നിരവധി സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ട നായിക പദവിയിലേക്ക് എത്തിയ നായികയായിരുന്നു മാതു. ജേക്കബും ആയുള്ള വിവാഹ നടത്താൻ വേണ്ടിയാണ് താരം മതം മാറിയത്. ക്രിസ്ത്യൻ മതമാണ് മാതു സ്വീകരിച്ചത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *