ദിലീപും കാവ്യയും കുടുംബസമേതം എയര്‍പോര്‍ട്ടില്‍.. വൈറലായി വീഡിയോ..

മലയാളികളുടെ ജനപ്രിയ നായകൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുത്തൻ ചിത്രം ഏറ്റെടുത്തിരിക്കുക‍യാണ് ആരാധകര്‍. താരം ഇൻസ്റ്റയിലും ഫേസ്ബുക്കിലും പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് ഇപ്പോൾ ആരാധകര്‍ക്കിടയിലെ പുതിയ സംസാര വിഷയം. മറ്റൊന്നുമല്ല, ആരാധകനായ വിജീഷ് പാലേരി നൽകിയ സ്നേഹ സമ്മാനം ആണ് തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ ദിലീപ് പങ്കുവച്ചത്. മാത്രമല്ല അതേ ചിത്രം ഫേസ്ബുക്ക് പ്രൊഫൈലിന്റെ കവർ പിക് ആക്കിയും ദിലീപ് ആ സ്നേഹം പങ്കുവച്ചു.ഇതൊക്കെ കാണുന്ന മഞ്ജു ചേച്ചിക്ക് എന്ത് വിഷമം ഉണ്ടാകും. സ്വന്തം മോളല്ലേ നില്കുന്നത് എന്ന് തുടങ്ങി നിരവധി കമന്റുകൾ ആണ് ദിലീപിന്റെ ഫേസ്ബുക്ക് വാളിൽ കിട്ടുന്നത്. ഒരിക്കൽ ഒരു ഓണസമയത്ത് ദിലീപ് പങ്കുവച്ച ചിത്രമാണ് ആരാധകൻ മറ്റൊരു രൂപത്തിലും ഭാവത്തിലും ആക്കി ദിലീപിന് സമ്മാനിച്ചത്. ആദ്യമായി ചിത്രം പകർത്തിയത് അനീഷ് ഉപാസന ആയിരുന്നു.വിശേഷാവസരങ്ങളില്‍ കുടുംബസമേതമുള്ള ചിത്രങ്ങളുമായി ദിലീപ് എത്താറുണ്ട്.

കുഞ്ഞനുജത്തിക്കൊപ്പമുള്ള ചിത്രങ്ങള്‍ മീനാക്ഷിയും പങ്കിടാറുണ്ട്. അക്കൂട്ടത്തിൽ ദിലീപും മീനാക്ഷിയും പങ്കിട്ട ഒരു ചിത്രമാണ് ഇപ്പോൾ കലാകാരന്റെ ഭാവനയിൽ പുതിയ രൂപത്തിൽ എത്തിയത്. ദിലീപുമായുള്ള വിവാഹത്തെ തുടര്‍ന്ന് സിനിമയില്‍ നിന്നും മാറിനില്‍ക്കുകയാണ് കാവ്യ.സോഷ്യൽ മീഡിയയിൽ സജീവം അല്ലെങ്കിലും ദിലീപിന് ഒപ്പം പൊതുവേദികളിൽ കാവ്യ എത്താറുണ്ട്. അടുത്തിടെ കാവ്യ നടത്തിയ വമ്പൻ മേക്കോവർ ഏതെങ്കിലും ചിത്രത്തിന് വേണ്ടിയുള്ളതാണോ എന്നും ആരാധകർ സംശയം ചോദിച്ചിരുന്നു. അതേസമയം കുടുംബസമേതം ചെന്നൈയിലാണ് ദിലീപ് ഉള്ളതെന്നും അടുത്തിടെ സോഷ്യൽ മീഡിയയിൽ ചർച്ചകൾ വന്നിരുന്നു.അതേസമയം പൊതുവേദികളിലും മറ്റും മഞ്ജുവിനെ വിവാഹശേഷം കണ്ടിട്ടേ ഇല്ലല്ലോ എന്നാണ് അടുത്തിടെ ആരാധകർ പറഞ്ഞത്. എന്നാൽ മഞ്ജു ആ സമയങ്ങളിൽ കുടുംബത്തിനായിരുന്നു കൂടുതൽ പ്രാധാന്യം നൽകിയത് എന്ന് വ്യക്തവുമാണ്. മാത്രമല്ല തന്റെ സ്വന്തം ഇഷ്ടത്തോടെയാണ് മഞ്ജു മാറി നിന്നതെന്നും ഒരിക്കൽ ദിലീപ് പറഞ്ഞിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *