ദിലീപ് മഞ്ജുവിന്റെ വീട്ടില്‍ എത്തി വിങ്ങിപ്പൊട്ടി മഞ്ജു വാര്യര്‍ പൊട്ടിക്കരഞ്ഞ് മീനാക്ഷി

നിരവധി ആരാധകർ ഉള്ള താരമാണ് ദിലീപ്. വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ ജനപ്രീയ നായകനായി തിളങ്ങുന്ന നടൻ കൂടിയാണ് ദിലീപ്. പ്രേക്ഷകർക്ക് പ്രീയപ്പെട്ട സിനിമകളിൽ മുൻ പന്തിയിൽ തന്നെയാണ് എന്നും മലയാളത്തിൽ ദിലീപ് ചിത്രങ്ങളുടെ സ്ഥാനം. ഈ പറക്കും തളികയും, പഞ്ചാബി ഹൗസും മീശമാധവനും എല്ലാം അതിന്റെ ഉദാഹരണങ്ങൾ ആണ്. നൂറിലധികം സിനിമകളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. എന്നാൽ വ്യക്തി ജീവിതത്തിൽ ഉണ്ടായ ചില സംഭവങ്ങൾ കാരണം ചില വിമർശനങ്ങൾ ആരാധകരിൽ നിന്ന് താരം നേരിട്ടിരുന്നു. ഇപ്പോൾ വീണ്ടും സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയ മഞ്ജു സിനിമയിൽ സജീവമായി തന്നെ നിൽക്കുകയാണ്.
Dilip reached Manju’s house and Manju Warrier broke down and Meenakshi cried.

ഈ അവസരത്തിൽ ദിലീപ് പണ്ട് മഞ്ജു വാര്യർ ഭാര്യ ആയിരുന്ന സമയത്ത് നൽകിയ ഒരു അഭിമുഖമാണ്‌ ഇപ്പോൾ ആരാധകരുടെ ഇടയിൽ വീണ്ടും ശ്രദ്ധ നേടിയിരിക്കുന്നത്. നാദിർഷായുമായുള്ള അഭിമുഖത്തിൽ നാദിർഷ മഞ്ജുവിനെ കുറിച്ച് ചോദിച്ചത് ചോദ്യവും തിന് ദിലീപ് നൽകിയ ഉത്തരവുമാണ് വീണ്ടും ശ്രദ്ധ നേടിയിരിക്കുന്നത്. നാദിർഷായുടെ ചോദ്യം ഇതായിരുന്നു, എന്തുകൊണ്ടാണ് വിവാഹ ശേഷം ദിലീപ് മഞ്ജു വാര്യരെ അഭിനയിക്കാൻ വിടാത്തത് എന്നാണ്. അതിനു ദിലീപ് നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു. ഒന്ന് അഭിനയിക്കാൻ പോകൂ മഞ്ജു എന്ന് എത്ര താവണ ഞാൻ മഞ്ജുവിനോട് ചോദിച്ചിട്ടുണ്ട് എന്നു നിങ്ങൾക്ക് അറിയാമോ എന്നാണ്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *