കലക്ടർ ദിവ്യ എസ് അയ്യരുടെയും മകന്റെയും പുത്തൻ വീഡിയോ എല്ലാ അമ്മമാർക്കും മാതൃക

ദിവ്യ എസ് നായർ എന്ന ഐ എ എസ് കാരി പദവി കൊണ്ട് മാത്രമല്ല ‘അമ്മ എന്ന നിലയിലും ശ്രദ്ധ നേടിയ വ്യക്തിയാണ്.വലിയ ജോലി തിരക്കിന് ഇടയിലും ഏക മകന് മികച്ച രീതിയിൽ വളർത്തുന്ന ദിവ്യ അമ്മമാർക്കു എല്ലാം മാത്യകയാണ്.ഇപ്പോൾ ഇതാ അവരുടെ വീഡിയോയാണ് വൈറൽ ആകുന്നത്.മകന് ഒപ്പം കളിക്കുന്നതിന്ന് ഇടയിൽ അമ്മയുടെ ദേഹത്ത് ചായം വാരി വിതറുകയാണ് മകൻ.ഭിത്തിയിൽ ചായം പുരട്ടിയാലും ദേഹത്ത് അല്പം ചായം തേച്ചാലും കുട്ടികളോട് ദേഷ്യപ്പെടുകയാണ് മിക്ക അമ്മമാരും ചെയ്യുക.

എന്നാൽ മകന്റെ കുസ്യതിക്ക് ഒപ്പം ചേർന്ന് കൊണ്ട് അവന്റെ ചങ്ങാതി ആയി മാറുകയാണ് ദിവ്യ.അമ്മയുടെ തലയിൽ തുടങ്ങി ദേഹം മുഴുവൻ നിറം കോരി ഒഴിച്ചു.ആദ്യം ബ്രഷ് ഉപയോഗിച്ചും പിന്നീട് കുഞ്ഞു കൈകളിൽ നിറങ്ങൾ ആക്കി അമ്മയുടെ ദേഹത്തു കുടഞ്ഞു ഒഴിച്ചു.ചിരിച്ചു കൊണ്ടാണ് മകന്റെ കുസ്യതിയിൽ ദിവ്യ ഭാഗം ആകുന്നത്.നിറവും നീയേ മനം നിറയെ നീയേ എന്ന അടിക്കുറിപ്പോടെ വീഡിയോ സാമൂഹ്യ മാധ്യമത്തിൽ വൈറൽ ആകുന്നത്.രസകരമായ നിരവധി കമന്റാണ് ഈ വീഡിയോക്ക് അടിയിൽ നിറയുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *