ദിവ്യാ ഉണ്ണിയുടെ വീട്ടിലേക്ക് വീണ്ടും വിശേഷ വാര്‍ത്ത നടിയെ ആശംസകള്‍ കൊണ്ട് പൊതിഞ്ഞ് ആരാധകര്‍. സന്തോഷത്തിലാറാടി ഭര്‍ത്താവും കുടുംബവും

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു താരമാണ് ദിവ്യ ഉണ്ണി. മലയാളി ലോകത്തിൽനിന്നും അഭിനയലോകത്ത് നിന്നും വർഷങ്ങളായിട്ട് വിട്ടുനിൽക്കുന്ന താരം സോഷ്യൽ മീഡിയ സജീവ സാന്നിധ്യം തന്നെയാണ്. കുടുംബ വിശേഷങ്ങളും കുട്ടികളുടെ വിശേഷങ്ങളും ആണ് കൂടുതൽ സമയവും താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുള്ളത്.ഈ ചിത്രങ്ങളൊക്കെ തന്നെയും ആരാധകർ ഇരു കയ്യും നീട്ടി സ്വീകരിക്കാറുണ്ട്. വിശേഷങ്ങൾ ചോദിച്ചറിയാനും താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ വൈറലാക്കാനുമൊക്കെ ആരാധകർക്ക് വലിയ ഇഷ്ടം തന്നെയാണ്.വലിയ രീതിയിൽ സോഷ്യൽ മീഡിയകളിൽ ശ്രദ്ധിക്കപ്പെടാറുണ്ട് താരത്തിൻ്റെ എല്ലാ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ. അത്തരം രീതിയിലുള്ള ഒരു സന്തോഷം തന്നെയാണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. ദിവ്യ ഉണ്ണി രണ്ടാമത് വിവാഹം കഴിച്ചപ്പോൾ വിദേശത്ത് സെറ്റിലാണ്. ആ രണ്ടാമത് വിവാഹം കഴിച്ചത് 2018 ഫെബ്രുവരി 4-നായിരുന്നു. ദിവ്യയുടെയും അരുണിൻ്റെയും വിവാഹ വാർഷികം ആയിരുന്നു കഴിഞ്ഞ ദിവസം. അത് ആഘോഷിച്ചതിൻ്റെ വാർത്തയും വിശേഷവും ആണ് പങ്കുവച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ ദിവ്യ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ പങ്കു വെയ്ക്കുന്നത് സാധാരണമാണ്. വിവാഹ വാർഷികത്തിൻ്റെ ആശംസകൾ അറിയിച്ചുകൊണ്ടുള്ള വീഡിയോയും താരമിപ്പോൾ ഷെയർ ചെയ്തത് ആരാധകർ ഏറ്റെടുക്കുന്നു.

ഹാപ്പി ആനിവേഴ്സറി ടു യസ് എന്ന അടിക്കുറിപ്പോടെയാണ് ഭർത്താവിനോടൊപ്പം ഉള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ഞങ്ങൾക്ക് ആനിവേഴ്സറിയാണ് ഇന്നെന്നും, ഞങ്ങൾക്ക് രണ്ടുപേർക്കും ആനിവേഴ്സറി ആശംസിക്കുന്നു എന്നു ദിവ്യ ഉണ്ണി കുറിച്ചത്. അനവധി ആരാധകരും ചിത്രത്തിന് താഴെ ആശംസകൾ അറിയിച്ച് എത്തിയിട്ടുണ്ട്. തൊണ്ണൂറുകളിലെ മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാൾ തന്നെയാണ് ദിവ്യഉണ്ണി. ദിവ്യ ഉണ്ണിയുടെ ചില കഥാപാത്രങ്ങൾ ഇന്നും മലയാളികൾ ഓർത്തിരിക്കുന്നത് അത് കൊണ്ട് തന്നെയാണ്. അതിന് ശേഷമാണ് ഗംഗയായി വന്നത്. ആകാശഗംഗ എന്ന ചിത്രം ഒരിക്കലും മലയാളികൾ മറക്കാത്ത ഒന്നു തന്നെയാണ്.
വിവാഹ ശേഷം കുടുംബതോടൊപ്പം തന്നെ യുഎസിലാണ് ദിവ്യ ഉണ്ണി താമസിക്കുന്നത്. അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയാണ് താരം. എങ്കിലും ഡാൻസ് ഉപേക്ഷിച്ചിട്ടില്ല. ഇപ്പോൾ വിദേശത്ത് തന്നെ സ്വന്തമായി ഒരു ഡാൻസ് സ്കൂൾ തുടങ്ങിയിട്ടുണ്ട്. അവിടെ തന്നെ കുട്ടികളുടെ ഡാൻസ് ടീച്ചറായി മാറിയിരിക്കുകയാണ് താരം. ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ 2018 ഫെബ്രുവരി നാലിനായിരുന്നു ദിവ്യയുടെ രണ്ടാം വിവാഹം നടന്നത്. ഭർത്താവ് അരുണിനും ദിവ്യയ്ക്കും 2020-ലാണ് ഒരു കുഞ്ഞു ജനിക്കുന്നത് പോലും.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *