ഡോ. വന്ദനയെ ഇല്ലാതാക്കിയ സന്ദീപിന്റെ ഭാര്യ ചെയ്തത് ഇങ്ങനെ..! നാട്ടുകാര്‍ പറയുന്നത്

ഡോക്റ്റർ വന്ദനയെ ഇല്ലാതാക്കിയത് 45 വയസ്സ് ഉള്ള സർക്കാർ സ്‌കൂൾ അധ്യാപകൻ ആയ സന്ദീപാണ്.അതെ സമയം സന്ദീപിന് ജോലി നഷ്ടം ആകും എന്നുള്ള റിപ്പോർട്ടാണ് വരുന്നത്.മയക്കു മരുന്ന് ഉപയോഗിച്ച് സ്ഥലകാല ബോധം നഷ്ടമായ വ്യക്തിയാണ് സന്ദീപ് എന്നുള്ള തിരിച്ചറിവിലാണ് തീരുമാനം.ഏതു സമയത്തും മദ്യപിച്ചു ബോധം ഇല്ലാതെ കാണുന്ന സന്ദീപിനെ ഇനി സ്‌കൂളിൽ കയറ്റേണ്ടത് ഇല്ല എന്നാണ് സർക്കാർ തീരുമാനം.നടപടി ക്രമം പൂർത്തിയാക്കിയിട്ടാകും പിരിച്ചു വിടൽ.മദ്യപാനി ആയ അധ്യാപകൻ കുട്ടികളുടെ ജീവന് പോലും അപകടം ഉണ്ടാക്കും എന്ന വിലയിരുത്തലിലാണ് നടപടി.സംഭവ ശേഷം ജയിലിലേക്ക് മാറ്റി.ഇപ്പോൾ ഇതാ സന്ദീപിനെ കുറിച്ചുള്ള വിവരങ്ങൾ ബന്ധുക്കൾ പങ്കു വെക്കുന്നതു ആരെയും ഞെട്ടിക്കുന്നതാണ്.നാട്ടിലെ പേര് കേട്ട അദ്ധ്യാപക ദമ്പതികളുടെ മകനാണ് സന്ദീപ്.ഒരു ചേട്ടൻ ഉള്ളതും അദ്ധ്യാപകൻ തന്നെ.ചെറുപ്പത്തിൽ തന്നെ പഠിക്കാൻ മിടുക്കൻ ആയ സന്ദീപ് കൊട്ടിയം സ്വദേശിനി സംഗീതയെ വിവാഹം ചെയ്തു.മദ്യപിച്ചുള്ള പ്രശ്നം പതിവ് ആയതോടെ വര്ഷങ്ങള്ക്ക് മുൻപ് ബന്ധുക്കൾ സന്ദീപിനെ ലഹരി വിമോചന കേന്ദ്രത്തിൽ എത്തിച്ചു.

ചികിത്സ പാതി വഴിയിൽ ഉപേക്ഷിച്ചു മുങ്ങിയ സന്ദീപ് വീണ്ടും മദ്യപാനത്തിന് അടിമപ്പെട്ടു.മദ്യത്തിന്റെ ലഹരി പോരാതെ വന്നതോടെ മയക്കു മരുന്ന് ഉപയോഗിയ്ക്കൻ തുടങ്ങി.എം ഡിം എം അടക്കം ഉള്ളവ സന്ദീപ് ഉപയോഗിച്ചിരുന്നു.ശബളം ലഭിച്ചാൽ ഒരാഴ്ച സന്ദീപ് ലീവ് എടുക്കും.കൂട്ടുകാരുമായി ആ ദിവസങ്ങളിൽ ആഘോഷം ആകും.മദ്യപിച്ചു ലക്ക് കേട്ട് കിടക്കുമ്പോൾ കൂട്ടുകാർ വീട്ടിലേക്ക് എത്തിക്കും.ഇതേ തുടർന്ന് കുടുംബം നഷ്ടമായി.പുറമെ ആരുമായും കലഹം ഇല്ലെങ്കിലും മദ്യപിച്ചു വീട്ടിൽ എത്തി കലഹം ഉണ്ടാക്കിയിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *