പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ..!! സംഭവം ഇങ്ങനെ
എലത്തൂർ ട്രെയിൻ തീ വെപ്പ് പ്രതി സെയ്‌ഫിയെ പോലീസ് പിടികൂടിയതു മഹാരാഷ്ട്രയിലെ രഖ്‌നാ ഗിരിയിൽ നിന്നും.മഹാരാഷ്ട്ര എ റ്റി എസാണ് ഇയാളെ കസ്റ്റഡയിൽ എടുത്തത്.കേരള പൊലീസിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അംഗങ്ങൾ ഉൾപ്പെടുന്ന സംഘം അവിടേക്ക് പുറപ്പെട്ടിട്ടുണ്ട്.പുലർച്ചെ മൂന്നു മണിക്കാണ് ഇയാൾ പിടിയിൽ ആയതെന്നാണ് വിവരം.ഇവിടെ താലൂക്ക് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്നതിന് ഇടയിലാണ് പോലീസ് പിടികൂടിയത്.ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്നതിനിടെ പോലീസ് എത്തി ഇറങ്ങിയോടിയ പ്രതിയെ ഓടിച്ചിട്ടു പിടികൂടുക ആയിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.
ഷെഹ്‌റൂഫ് സെയ്‌ഫിയെ പ,രി,ക്ക് പറ്റിയ നിലയിലാണ് കാണപ്പെട്ടത്.മുഖത്തും ശരീരത്തും പൊള്ളൽ ഏറ്റ പാടുണ്ട്.മഹാരാഷ്ട്ര പോലീസിന്റെയും ആർപി എഫിന്റെയും സഹായം കിട്ടിയിരുന്നു.പ്രതിയെ വിശദമായി ചോദ്യം ചെയ്യാൻ വേണ്ടിയാണു പോലീസ് ഒരുങ്ങുന്നത്.കേസിൽ കൂടുതൽ പേർക്ക് ബന്ധം ഉണ്ടെന്നാണ് പുറത്തു വരുന്ന വിവരം.എലത്തൂരിൽ നിന്നും ഇയാൾ ട്രെയിൻ മാര്ഗത്തില് രഖ്‌നാ ഗിരിയിൽ എത്തി.എലത്തൂരിൽ ഇയാൾ തീവണ്ടിക്ക് തീ വെച്ചതിൽ വ്യക്തി താല്പര്യങ്ങൾക്ക് അപ്പുറത്തേക്ക് കാരണം ഉണ്ടെന്നാണ് സൂചന.കേരള പോലീസ് അവിടെ എത്തി ചോദ്യം ചെയ്തെങ്കിൽ മാത്രം ഇയാൾ തന്നെയാണ് അ,ക്ര,മ,ത്തി,നു പിന്നിൽ എന്ന് ഉറപ്പിക്കാൻ ആകുള്ളൂ .സെയ്ഫിയാണ് പ്രതി എന്ന നിഗമനത്തിൽ ഇയാളുടെ രേഖ ചിത്രം പോലീസ് പുറത്തു വിട്ടിരുന്നു ഇത് എല്ലാ റെയിൽവേ സ്റ്റേഷനിലെക്കും അയച്ചിരുന്നു.രാജ്യത്തെ ഞെട്ടിച്ച അക്രമത്തിൽ എട്ടു പേർക്ക് പ,രി,ക്ക് പറ്റുകയും മൂന്നു പേർ മ,രി,ക്കു,ക,യും ചെയ്തു.
@All rights reserved Typical Malayali.
Leave a Comment