തനിക്കുണ്ടായ അനുഭവം തുറന്ന് പറഞ്ഞ് നടി നവ്യ നായർ ..എല്ലാം നമ്മൾ പെണ്ണുങ്ങൾ സഹിക്കണം. വിവാഹ ശേഷം ഒട്ടും താല്‍പ്പര്യമില്ലാത്ത കാര്യങ്ങളാണ് ചെയ്യേണ്ടിവന്നത്

വിവാഹ ശേഷം ഒട്ടും താല്‍പ്പര്യമില്ലാത്ത കാര്യങ്ങളാണ് ചെയ്യേണ്ടിവന്നത്; വിമര്‍ശനങ്ങള്‍ ഒരുപാടുണ്ട്, അതിനെല്ലാം മറുപടി പറയുകയല്ല എന്റെ ജോലി! നവ്യ നായര്‍.സിനിമ വേദികളിലും സോഷ്യല്‍ മീഡിയയിലും സജീവ ചര്‍ച്ചയാക്കപ്പെടുകയാണ്. ജാനകീ ജാനേമന്‍ എന്ന സിനിമയുടെ റിലീസ് മാത്രമല്ല, കഴിഞ്ഞ ദിവസം യുവം കോണ്‍ക്ലേവില്‍ പങ്കെടുത്തതടക്കം ചര്‍ച്ചയാകുകയാണിപ്പോള്‍. ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ വീണ്ടും സജീവമാകുമ്പോള്‍ വിവാഹ ജീവിതത്തെക്കുറിച്ചും തിരികെയെത്തിയതിനെക്കുറിച്ചും പറയുകയാണ് നവ്യ.വിവാഹ ശേഷം ഒട്ടും താല്‍പ്പര്യമില്ലാത്ത കാര്യങ്ങളാണ് ചെയ്യേണ്ടിവന്നത്; വിമര്‍ശനങ്ങള്‍ ഒരുപാടുണ്ട്, അതിനെല്ലാം മറുപടി പറയുകയല്ല എന്റെ ജോലി! നവ്യ നായര്‍,സിനിമ വേദികളിലും സോഷ്യല്‍ മീഡിയയിലും സജീവ ചര്‍ച്ചയാക്കപ്പെടുകയാണ്. ജാനകീ ജാനേമന്‍ എന്ന സിനിമയുടെ റിലീസ് മാത്രമല്ല, കഴിഞ്ഞ ദിവസം യുവം കോണ്‍ക്ലേവില്‍ പങ്കെടുത്തതടക്കം ചര്‍ച്ചയാകുകയാണിപ്പോള്‍. ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ വീണ്ടും സജീവമാകുമ്പോള്‍ വിവാഹ ജീവിതത്തെക്കുറിച്ചും തിരികെയെത്തിയതിനെക്കുറിച്ചും പറയുകയാണ് നവ്യ.

സിനിമയിലേയ്ക്കുള്ള തിരിച്ചുവരവില്‍ നവ്യയുടെ രണ്ടാമത്തെ ചിത്രമാണ് ഇപ്പോള്‍ തീയേറ്ററിലേയ്ക്ക് എത്തുന്നത്. സിനിമ തിരഞ്ഞെടുക്കുന്നതില്‍ താന്‍ വളരെ സെലക്ടീവാണെന്ന് പറയുകയാണ് താരം.
ഒരുത്തിയ്ക്ക് ശേഷം ഈ ചിത്രം തിരഞ്ഞെടുക്കുന്നത്, ഏറെ ആലോചിച്ചതിന് ശേഷമാണ്. രാധാമണിയില്‍ നിന്നും വ്ത്യസ്തമായ കഥാപാത്രമാണ് ഇതിലുള്ളത് എന്നച് തന്നെയാണ് ഒന്നാമത്തെ കാര്യം.കോമഡി അഭിനയിച്ച് വര്‍ക്കാക്കുക എന്ന് പറയുന്നത് വലിയ പ്രയാസമുള്ള കാര്യമാണ്. അതെനിക്ക് പറ്റുമെന്ന് തോന്നിയിട്ടേയില്ല. ഈ സിനിമയില്‍ അതിന്റെ സംവിധായകന്‍ തന്ന ധൈര്യമാണ് അങ്ങനെയൊക്കെ ചെയ്യാന്‍ സഹായിച്ചത്.
വിവാഹം കഴിഞ്ഞതോടെ ജീവിതത്തില്‍ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടിവന്നത്. അതൊന്നും ഇഷ്ടപ്പെട്ട് ചെയ്ത കാര്യങ്ങളായിരുന്നില്ല.കുട്ടിയെ നോക്കുക, ഭക്ഷണം കൊടുക്കുക, വീട്ടിലെ പണികള്‍ ചെയ്യുക എന്നു തുടങ്ങി ചെയ്യേണ്ടിവന്നതെല്ലാം ഇഷ്ടമില്ലാതെയാണ് ചെയ്തത്. പക്ഷേ അതും ജീവിതത്തിന്റെ ഭാഗമായിരുന്നു.
ജീവിതത്തില്‍ ഒട്ടുമിയ്ക്ക എല്ലാ സ്ത്രീകളും മള്‍ട്ടി ടാസ്‌ക്കറാണ്. ഇഷ്ടപ്പെട്ട് ചെയ്യുന്നതും ഇഷ്ടമില്ലാതെ ചെയ്യുന്നതുമെല്ലാം ഉണ്ട് അതില്‍.ഒരുപാട് വിഷയങ്ങളില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. വിമര്‍ശിക്കുന്നതൊക്കെ ആളുകളുടെ താല്‍പ്പര്യങ്ങളാണ്. പിന്നെ ഇതിലെല്ലാം മറുപടി കൊടുക്കുക എന്നത് എന്റെ ജോലിയുമല്ല.ഇന്നും എന്റെ പേര് ധന്യ വീണ എന്നാണ്. അതില്‍ ജാതിയില്ല. ഇന്നും എന്റെ എല്ലാ രേഖകളിലും പേര് അങ്ങനെതന്നെയാണ്. സിനിമയ്ക്കുവെണ്ടിയാണ് പേര് ഇങ്ങനെ മാറ്റുന്നത്. അല്ലാതെ ഞാനല്ല നവ്യ നായര്‍ എന്ന് വിളിച്ചതും.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *