കാസർഗോഡ് ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് 35 കാരി വീട്ടമ്മ ബംഗാളിയോടൊപ്പം ഒളിച്ചോടി കോടതി മുറിയിൽ പൊട്ടിക്കരഞ്ഞ് മകൻ

മ​ഞ്ചേ​ശ്വ​രം: നീ​ണ്ട നാ​ളു​ക​ള്‍ക്ക് ശേ​ഷം മാ​താ​വി​നെ ക​ണ്ട​പ്പോ​ള്‍ പ​ന്ത്ര​ണ്ടു​കാ​ര​നാ​യ മ​ക​ന്‍ പൊ​ട്ടി​ക്ക​ര​യു​ന്നു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​തൊ​ന്നും ഗൗ​നി​ക്കാ​തെ 35കാ​രി കാ​സ​ര്‍കോ​ട് കോ​ട​തി​യി​ല്‍വെ​ച്ച് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ കാ​മു​ക​ന്റെ കൂ​ടെ ഇ​റ​ങ്ങി​പ്പോ​യി. ഒ​മ്പ​തു​മാ​സം മു​മ്പ് കാ​ണാ​താ​യ യു​വ​തി​യെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മ​ഞ്ചേ​ശ്വ​രം പൊ​ലീ​സ് ഉ​ത്ത​ര്‍പ്ര​ദേ​ശ് ല​ഖ്നോ​വി​ല്‍ നി​ന്ന് കാ​മു​ക​ന്റെ കൂ​ടെ ക​ണ്ടെ​ത്തി​യ​.
ഇരുവരെയും ബുധനാഴ്ച രാവിലെ മഞ്ചേശ്വ രം പൊലീസ് സ്റ്റേഷനിലെത്തിച്ച് മൊഴികൾ രേഖപ്പെടുത്തിയതിന് ശേഷം കോടതിയിൽ ഹാജരാക്കുകയായിരുന്നു. അതിനിടെ 12കാ രനായ ഏക മകനും ഏതാനും ബന്ധുക്ക ളും കോടതിയിൽ എത്തിയിരുന്നു. ഉമ്മയെ കണ്ടതോടെ പൊട്ടിക്കരഞ്ഞ മകനെ സമാ ധാനിപ്പിക്കാൻ ബന്ധുക്കൾ ആവത് ശ്രമിച്ചു. യുവതിയോട് അവർ കൂടെവരാൻ ആവശ്യ പ്പെട്ടങ്കിലും ചെവിക്കൊള്ളാതെ കാമുകനൊ പ്പം നടന്നുനീങ്ങുകയായിരുന്നു.

മൊബൈൽ ചാറ്റിങ്ങിലൂടെയാണ് 25കാരനാ യ ടൈൽസ് ജീവനക്കാരനുമായി യുവതി പ രിചയം സ്ഥാപിച്ചത്. ഡിവൈ.എസ്.പി പി. കെ. സുധാകരന്റെ സ്ക്വാഡ് അംഗങ്ങളായ ലക്ഷ്മി നാരായണൻ, ശ്രീജിത്ത്, മഞ്ചേശ്വരം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓ ഫിസർ തോമസ് എന്നിവരുടെ നേതൃത്വത്തി ലാണ് ലഖ്നോവിൽ നിന്ന് യുവതിയെയും കാമുകനെയും കസ്റ്റഡിയിലെടുത്തത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *