ആനയാണെങ്കിലും എന്താ ബുദ്ധി ജീവന് വേണ്ടി പിടയുന്ന തന്റെ കുട്ടിയാനയെ ഈ ആനകള്‍ രക്ഷിച്ചത് കണ്ടോ വീഡിയോ

കരയിലെ ഏറ്റവും വലിയ ജീവി എന്നത് മാത്രമല്ല ആനയുടെ പ്രതേകത ഇത്രെയും ഭീമൻ ആയിട്ടും മനുഷ്യരോട് ഇണങ്ങി ജീവിക്കുന്ന ആന തനിക്ക് കിട്ടുന്ന സ്നേഹവും കരുതലും എല്ലാം തിരിച്ചും നൽകുന്ന ജീവിയാണ് ഇപ്പോൾ ഒരു കുട്ടി ആനയെ രക്ഷിക്കാനായി ഉള്ള അമ്മ ആനയുടെയും മറ്റൊരു ആനയുടെയും വീഡിയോയാണ് വൈറൽ ആകുന്നത് ദിവസങ്ങൾ കൊണ്ട് ലക്ഷ കണക്കിന് പേരാണ് വീഡിയോ കണ്ട് ലൈക്ക് അടിച്ചത്.
കുളത്തിനു അടുത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടെ വെള്ളത്തിൽ വീണ കുട്ടി ആനയെ രക്ഷപ്പെടുത്തുന്ന അമ്മ ആനയാണ് ഇപ്പോൾ സോഷ്യൽ മീഡിയ താരം ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് കളിച്ചു കൊണ്ടിരിക്കുന്നതിന് ഇടയിൽ പെട്ടെന്നാണ് കുട്ടിയാന വെള്ളത്തിൽ വീണത് ഇത് കണ്ട അമ്മ ആന എന്ത് ചെയ്യണം എന്ന് അറിയാതെ ഒരു നിമിഷം പകച്ചു നിന്നു.

എന്നാൽ എന്തോ അപകടം ഉണ്ടായ ശബ്ദം മനസിലാക്കി മറ്റൊരാന അവിടേക്ക് വേഗം എത്തി ആനക്കുട്ടി വീണ സ്ഥലം അല്പം ആഴം ഉള്ളത് ആയിരുന്നു മാത്രമല്ല അത് മുങ്ങി താഴ്ന്നു മറ്റൊരു സ്ഥലത്തേക്ക് പോയി ഇതേ തുടർന്ന് ആഴം കുറഞ്ഞ ഭാഗത്തിലൂടെ രണ്ടു ആനയും ആനകുട്ടിയുടെ അടുത്തേക്ക് പോയി കൊണ്ട് രക്ഷപ്പെടുത്തുകയാണ്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *