നന്ദിയിൽ മനുഷ്യരെക്കാളും ഏറെ മുകളിലാണ് മൃഗങ്ങൾ ആനയും തന്റെ കുട്ടിയെ രക്ഷിച്ചവരോട്‌ അമ്മയാന നന്ദി പറയുന്ന കണ്ടോ

നന്ദിയിൽ മനുഷ്യരെക്കാളും ഏറെ മുകളിലാണ് മൃഗങ്ങൾ ആനയും നായയും എല്ലാം സ്നേഹം നൽകിയാൽ അതിന്റെ ഇരട്ടി നൽകുന്നവരാണ് ഇപ്പോൾ ഇതിനു ഉദാഹരണം ആയിട്ടുള്ള ഒരു വീഡിയോയാണ് വൈറൽ ആകുന്നത് അല്പം പഴയ വീഡിയോ ആണ് ഇത് എന്നാണ് സൂചന ഇത് വീണ്ടും വൈറൽ ആവുകയാണ് കുഴിയിൽ അകപ്പെട്ടു പോയ തന്റെ കുട്ടി ആനയെ രക്ഷിച്ച മനുഷ്യരോട് ഉള്ള ‘അമ്മ ആനയുടെ നന്ദി പറച്ചിലാണ് വീഡിയോയിൽ ഉള്ളത്.ഈ വീഡിയോ ഇപ്പോഴും വൈറൽ ആയി മാറി കൊണ്ടിരിക്കുകയാണ് ആ മനോഹരമായ വീഡിയോ കാണാം

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *