ചുവന്ന പട്ടുസാരിയില്‍ ചന്ദനക്കുറി തൊട്ട് സുന്ദരിയായി എലിസബത്ത് മാസങ്ങള്‍ക്കു ശേഷം ഭാര്യയുടെ കൈ കോര്‍ത്തു പിടിച്ച് നടന്ന് ബാല

കുറേക്കാലമായി ഇങ്ങനെയൊരു പരിപാടിയില്‍ പങ്കെടുത്തിട്ട് അതിലെനിക്ക് സമ്മാനങ്ങളും കിട്ടി! സന്തോഷം തോന്നിയ നിമിഷങ്ങളെക്കുറിച്ച് പറഞ്ഞ് എലിസബത്ത് ഉദയന്‍.ഷോര്‍ട്ട് പുട്ടിന് ഫസ്റ്റ് കിട്ടിയിരുന്നു. ഓട്ടം, ഡിസ്‌കസ് ത്രോ, സ്പൂണ്‍ റേസ് ഇവയ്‌ക്കെല്ലാം സെക്കന്‍ഡ് കിട്ടിയിരുന്നു. ഷോര്‍ട്ട് പുട്ട് ഞാന്‍ സ്‌കൂള്‍ സമയത്ത് തന്നെ സബ്ജില്ലയിലൊക്കെ പോയതാണ്. സ്‌പോര്‍ട്ഡ് പരിപാടികളിലെല്ലാം പങ്കെടുക്കാറുണ്ടായിരുന്നു. സ്പൂണ്‍ റേസില്‍ ഞാനേറ്റവും പിറകിലായിരുന്നു. എന്റെ മുന്നിലുള്ളവരുടെയെല്ലാം പോയത് കാരണം എനിക്ക് രണ്ടാം സമ്മാനം കിട്ടി. ഫിനിഷിങ് ലൈന്‍ കഴിഞ്ഞപ്പോഴാണ് എനിക്ക് പ്രൈസ് കിട്ടിയെന്നറിഞ്ഞത്.
കുറേക്കാലമായി ഇങ്ങനെയൊരു പരിപാടിയില്‍ പങ്കെടുത്തിട്ട്!അതിലെനിക്ക് സമ്മാനങ്ങളും കിട്ടി സന്തോഷം തോന്നിയ നിമിഷങ്ങളെക്കുറിച്ച് പറഞ്ഞ് എലിസബത്ത് ഉദയന്‍.ബാലയുടെ ഭാര്യയായ ഡോക്ടര്‍ എലിസബത്ത് ഉദയന്‍ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. ജോലിയിലേയും ജീവിതത്തിലേയും വിശേഷങ്ങളെല്ലാം എലിസബത്ത് ചാനലിലൂടെയായി പങ്കിടാറുണ്ട്. ഏറ്റവും സന്തോഷം തോന്നിയ നിമിഷങ്ങളെക്കുറിച്ച് പറഞ്ഞുള്ള വീഡിയോയായിരുന്നു കഴിഞ്ഞ ദിവസം എലിസബത്ത് പങ്കുവെച്ചത്. ഫേസ്ബുക്കില്‍ കുറേ ട്രോഫികള്‍ വെച്ചൊരു ഫോട്ടോ ഷെയര്‍ ചെയ്തിരുന്നു. ഹോസ്പിറ്റല്‍ ഡേയോട് അനുബന്ധിച്ച് കഴിഞ്ഞയാഴ്ച സ്‌പോര്‍ട്‌സ് മീറ്റ് നടത്തിയിരുന്നു.

കുറച്ച് ഇവന്‍സിലൊക്കെ പങ്കെടുത്തിരുന്നു.ഷോര്‍ട്ട് പുട്ടിന് ഫസ്റ്റ് കിട്ടിയിരുന്നു. ഓട്ടം, ഡിസ്‌കസ് ത്രോ, സ്പൂണ്‍ റേസ് ഇവയ്‌ക്കെല്ലാം സെക്കന്‍ഡ് കിട്ടിയിരുന്നു. ഷോര്‍ട്ട് പുട്ട് ഞാന്‍ സ്‌കൂള്‍ സമയത്ത് തന്നെ സബ്ജില്ലയിലൊക്കെ പോയതാണ്. സ്‌പോര്‍ട്ഡ് പരിപാടികളിലെല്ലാം പങ്കെടുക്കാറുണ്ടായിരുന്നു. സ്പൂണ്‍ റേസില്‍ ഞാനേറ്റവും പിറകിലായിരുന്നു. എന്റെ മുന്നിലുള്ളവരുടെയെല്ലാം പോയത് കാരണം എനിക്ക് രണ്ടാം സമ്മാനം കിട്ടി. ഫിനിഷിങ് ലൈന്‍ കഴിഞ്ഞപ്പോഴാണ് എനിക്ക് പ്രൈസ് കിട്ടിയെന്നറിഞ്ഞത്.എന്നെ ഏഴാം ക്ലാസില്‍ പഠിപ്പിച്ച സാറിനെ ഹോസ്പിറ്റല്‍ ഡേ ഫങ്ഷനില്‍ വെച്ച് കണ്ടിരുന്നു. സാറിന് എന്നെ ചെറിയൊരു ഓര്‍മ്മയേയുണ്ടായിരുന്നുള്ളൂ. പേര് പറഞ്ഞപ്പോള്‍ അദ്ദേഹം ഡിവിഷന്‍ ഇങ്ങോട്ട് പറഞ്ഞു. അതും സന്തോഷനിമിങ്ങളായിരുന്നു. കുറേക്കാലമായി ഇങ്ങനെയൊരു പരിപാടിയിലൊക്കെ പങ്കെടുത്തിട്ട് എന്നുമായിരുന്നു എലിസബത്ത് പറഞ്ഞത്. തനിക്ക് കിട്ടിയ സമ്മാനങ്ങളും എലിസബത്ത് വീഡിയോയിലൂടെ കാണിച്ചിരുന്നു. ഇതുപോലെയുള്ള സന്തോഷനിമിഷങ്ങള്‍ ഇനിയും വരട്ടെയെന്നായിരുന്നു വീഡിയോയ്ക്ക് താഴെ വന്ന കമന്റുകള്‍. ബാലയുമായി പിരിഞ്ഞോയെന്ന് ചോദിച്ചയാളോട് എന്റെ അറിവില്‍ ഇല്ലെന്നായിരുന്നു എലിസബത്ത് പറഞ്ഞത്. നിയമപരമായി പിരിഞ്ഞില്ലെന്നുള്ള മറുപടി വൈറലായിരുന്നു. എലിസബത്തുമായി പിരിഞ്ഞുവെന്നും രണ്ടാം വിവാഹവും പരാജയമായെന്നും പറഞ്ഞുള്ള ബാലയുടെ ലൈവ് വീഡിയയോ നേരത്തെ വൈറലായിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *