വെറും 24 വയസ് മാത്രം പ്രായം വീഡിയോ കണ്ടവർ ഞെട്ടി വീഡിയോ

വ്യായാമം ചെയ്യുന്നതിനിടെ പോലീസ് കോൺസ്റ്റബിൾ കുഴഞ്ഞു വീണു മരിച്ചു.ഹൈദരബാദ് ആസിഫ് നഗർ പോലീസ് സ്റ്റേഷൻ ഉദോഗസ്ഥൻ ആയ വിശാൽ എന്ന 24 വയസുകാരനാണ് മരിച്ചത്.ഹൃദയ ഘാതമാണ് മരണത്തിലേക് നയിച്ച കാരണം എന്നാണ് റിപ്പോർട്ട്.ഈ സംഭവം നടന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തു വന്നു.ജിമ്മിൽ പുഷ് അപ്പ് ചെയ്യുകയായിരുന്നു വിശാൽ.പുഷ് അപ് പൂർത്തിയാക്കിയ ശേഷം ജിമ്മിന്റെ മറ്റൊരു ഭാഗത്തേക്ക് പോയി ഇതിനിടെ ചുമക്കുനതും വീഡിയോയിൽ കാണാം.എന്നാൽ ഇത് കാര്യമാക്കാതെ മറ്റൊരു രീതിയിൽ വിശാൽ വ്യായാമം തുടർന്നു.

പിന്നീട് ചുമ കൂടിയതോടെ വിശാൽ നിലത്തു ഇരിക്കുകയും അൽപ സമയത്തിനകം കുഴഞ്ഞു വീഴുകയായിരുന്നു.ജിമ്മിൽ ഉണ്ടായിരുന്നവർ ഉട ൻ തന്നെ വിശാലിനെ ഹോസ്പിറ്റലിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.വെറും 24 വയസ്സ് മാത്രമാണ് ഇ യുവാവിന് ഉണ്ടായിരുന്നത്.നിത്യമായി കൊണ്ട് ജിമ്മിൽ പോവുകയും വ്യായാമ മുറകൾ തെറ്റാതെ ചെയ്യുകയും ചെയ്തിരുന്ന വ്യക്തിയാണ്.കൂടുതൽ പേരും ഇത് വേദനയുടെയും ഞെട്ടലോടെയും അമ്പരപ്പോടെയുമാണ് കാണുന്നത്.കാരണം മറ്റൊന്നുമല്ല വ്യായാമം കൃത്യമായി ചെയ്യുകയും അതിന് അനുസരിച്ചു കൊണ്ട് ഭക്ഷണം ക്രമീകരിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയുടെ ജീവിതത്തിൽ ഹൃദയാഘാതം എങ്ങനെ എത്തി എന്ന ചോദ്യമാണ് ഉയർന്നു വരുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *