നിറഞ്ഞൊഴുകിയ കണ്ണുകള്‍ തട്ടമിട്ട് മറച്ച് നസ്രിയ.. നെഞ്ചുപൊട്ടി ഫഹദും.. താഹിറിന്റെ മൃതദേഹത്തിനരികെ അവസാനമായി താരദമ്പതികള്‍

യുവ നായികമാരിൽ ഒരുപാട് സിനിമ ഒന്നും ചെയ്യാറില്ല എങ്കിലും മലയാളികളുടെ ഇഷ്ട നായികയാണ് നസ്രിയ.ഫഹദിനെ വിവാഹം ചെയ്ത ശേഷം മലയാള സിനിമയുടെ പുത്രീ ആയിട്ട് തെന്നെ മലയാളികൾ അവരെ ഇരു കയ്യും നീട്ടി സ്വീകരിച്ചു.വളരെ ചെറുപ്പത്തിൽ തെന്നെ അവതാരിക ആയും സിനിമ നടി ആയും സജീവമായി മലയാളത്തിൽ ഉണ്ട് താരം.ഫഹദുമായി ഉള്ള ബാംഗ്ലൂർ ഡെയ്‌സ് സിനിമക്ക് ശേഷമാണ് ഇരുവരും പ്രണയത്തിൽ ആകുന്നതും വിവാഹം കഴിക്കുന്നതും.അത് കൊണ്ട് തന്നെ ഫഹദും നസ്രിയയും എവിടെ വന്നാലും അവരുടെ ചെറിയ വീഡിയോ പോലും ശ്രദ്ധ ആകാറുണ്ട്.

കഴിഞ്ഞ ദിവസം മലയാള സിനിമയെ സംബന്ധിച്ചു വേദന ആക്കുന്ന വാർത്തയാണ് വന്നത് പ്രൊഡക്ഷൻ കൺഡ്രോൾ അത് പോലെ സമീർ താഹിറിന്റെ പിതാവ് ആയ താഹിർ മട്ടാഞ്ചേരി അന്തരിച്ചു എന്ന വാർത്തയാണ് വന്നത് അദ്ദേഹത്തിന്റെ മൃത ശരീരം അവസാന നോക്ക് കാണാൻ ആയി ഭർത്താവിന് ഒപ്പം തട്ടം ഇട്ടു കൊണ്ട് എത്തി യ നസ്രിയയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.ഇപ്പോൾ താഹിർ മട്ടാഞ്ചേരിയെ കണ്ട സങ്കടം ഒക്കെയും കണ്ണിൽ ഉണ്ടെന്നുമാണ് കണ്ണുകൾ നിറയുന്നത് കാണാൻ പറ്റുന്നുണ്ട് എന്നും നസ്രിയയുടെ ആരാധകർ പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *