ജിം ബോഡിയോ സ്ലിം ബോഡിയോ മലയാളി പെൺകുട്ടികൾക്ക് താല്പര്യം എന്ത്

ജീം ബോഡിയോ സ്ലിം ബോഡിയോ? മലയാളി പെണ്‍കുട്ടികള്‍ക്ക് താല്പര്യം എന്ത്. കിടിലന്‍ ചോദ്യവുമായി ഈ ചാനലിലെ അവതാരിക ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി ചെന്ന് ചോദിക്കുന്നൂ.സകരമായ ഉത്തരങ്ങള്‍ ജനങ്ങളില്‍ നിന്ന് ലഭിക്കുന്നതോടെ അവതാരിക പോലും ഞെട്ടിപോയി. കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് ഇത്രമാത്രം അഭിപ്രായം പറയുമെന്ന് അവതാരികയും പ്രതീക്ഷിച്ചു കാണില്ല.എന്തായാലും കിടിലന്‍ ചോദ്യവുമായി വന്ന ഈ ചാനലിലെ അവതാരിക്ക് നന്ദി രസകരമായ ഉത്തരങ്ങള്‍ ജനങ്ങള്‍ക്ക് കേള്‍ക്കാന്‍ പറ്റിയതിന്.താഴെയുള്ള വീഡിയോ കണ്ടുനോക്കൂ.

ഇത്രയും വറെറ്റി വറെറ്റി ഉത്തരങ്ങള്‍ നിങ്ങള്‍ ആദ്യമായി ആയിരിക്കും കേള്‍ക്കുന്നത്. എജ്ജാതി ഉത്തരങ്ങള്‍ ആണ് പിള്ളേര് പരിസരം പോലും നോക്കാതെ പറയുന്നത് ഇവരുടെ ഒക്കെ തൊലിക്കട്ടി അഭാരം തന്നെ. സമ്മതിച്ച് കൊടുത്തെ മതിയാകൂ ഇവരേ. എന്തായാലും ന്യൂ ജനറേഷന്‍ പിള്ളേര് കൊള്ളാം എന്താ ഒരു കൗണ്ടര്‍സ്സ്. വീഡിയോ കണ്ട് നോക്കൂ.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *