സാന്ത്വനം സീരിയലിലെ അഞ്ജലിക്ക് വിവാഹം..! ഗോപിക അനിലിനെ കെട്ടാന്‍ പോകുന്ന നടനെ കണ്ട് ഞെട്ടി ആരാധകര്‍

മലയാളത്തിൽ ഒട്ടേറെ ആരാധകർ ഉള്ള താരമാണ് ഗോവിന്ദ് പത്മസൂര്യൻ.എന്നാണ് താരത്തിന്റെ വിവാഹം എന്ന് പലരും ചോദിച്ചിരുന്നു.ഇപ്പോൾ ഇതാ താരം വിവാഹം കഴിക്കാൻ പോകുന്നു എന്ന സന്തോഷമാണ് പുറത്തു വിട്ടിരിക്കുന്നത്.എന്നാൽ അതിനേക്കാൾ ഉപരി ഗോവിന്ദ് പത്മസൂര്യയുടെ മനം കവർന്ന സുന്ദരിയെ കണ്ടാണ് ആരാധകർ ഞെട്ടിയത്.ബാല താരം ആയി കൊണ്ട് സിനിമയിൽ എത്തി ഇപ്പോൾ സാന്ത്വനം എന്ന ഹിറ്റ് സീരിയലിലെ അഞ്ജലിയെ അവതരിപ്പിക്കുന്ന ഗോപിക അനിലാണ് ജെ പി യുടെ ഭാവി വധു.വിവാഹ നിശ്ചയ ചിത്രം പങ്കു വെച്ച് ജി പി തന്നെയാണ് ഈ വാർത്ത ആരാധകരെ അറിയിച്ചത്.ഞങ്ങൾ വളരെ സന്തോഷത്തോടെയാണ് ഇ കാര്യം പങ്കു വെക്കുന്നത്.

ഇന്ന് അഷ്ടമി ദിനത്തിൽ ശുഭ മുഹൂർത്തത്തിൽ ഞങ്ങളുടെ വിവാഹ നിശ്‌ചയമാണ്.വീട്ടുകാരുടെ നിർദേശ പ്രകാരം കണ്ടു മുട്ടിയ ഞങ്ങളുടെ ഹൃദയ ബന്ധം സാവകാശം പൂവിടുകയായിരുന്നു.നിങ്ങെളെന്നും ഞങ്ങളെ സ്വന്തം കുടുംബ അംഗത്തെ പോലെയാണ് ചേർത്ത് പിടിച്ചിട്ടുള്ളത്.നിങ്ങളുടെ ഈ സ്നേഹാം തന്നെയാണ് ഞങ്ങളുടെ ഊർജവും.ഞങ്ങളുടെ ഒരുമിച്ചുള്ള ഈ കാൽ വേപ്പിൽ നിങ്ങളുടെ എല്ലാ വിധ പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടായിരിക്കും എന്ന വിശ്വാസത്തോടെ സസ്നേഹം ഗോവിന്ദ് പത്മ സൂര്യ ഗോപിക അനിൽ .ഇരുവരും സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *