സരസ്വതി വിഗ്രഹം കൊത്തിയ മാലകള്‍..!! താമരപ്പൂ നിറമുള്ള കല്ലുകളും പതിച്ചു.. അരപ്പട്ടയുടെ ഭംഗി കണ്ടോ..!! ഗോപിക ധരിച്ച ആഭരണങ്ങളുടെ വിലയിതാ..!!

ഒരാളെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കാൻ ഒന്നും ഞാൻ നിൽക്കുന്ന ഒരു സുഹൃത്തല്ല. എന്നാൽ ഞാൻ അവരുടെ കൂടെ ഉള്ളപ്പോൾ എനിക്ക് അവർ ആണ് എന്റെ ലോകം!

കഴിഞ്ഞദിവസമായിരുന്നു ജിപിയുടെ വിവാഹം. അത്യാഢംബര പൂർവ്വം നടന്ന വിവാഹച്ചടങ്ങിന്റെ ഓളമൊന്നും ഇപ്പോഴും സോഷ്യൽ മീഡിയയിൽ കെട്ടടങ്ങിയിട്ടില്ല. ഇപ്പോഴിതാ തന്റെ പാർട്ണറിനെക്കുറിച്ചുള്ള സങ്കല്പങ്ങൾ പറയുന്ന ജിപി യുടെ വീഡിയോ ആണ് വൈറലായി മാറുന്നത്.

ഞാൻ എന്റെ പാർട്ടനാറിൽ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല. ഇതൊന്നും ഞാൻ ബ്രാക്കറ്റിൽ ആക്കി വയ്ക്കുന്ന കാര്യങ്ങൾ അല്ല . എന്റെ പാർട്ണർ ഇങ്ങനെ ആയിരിക്കണം. എന്റെ പാർട്ണർ ഇങ്ങനെ ആകാൻ മാത്രമേ പാടൊള്ളൂ എന്നൊന്നും ഞാൻ പറയില്ല. അത് മണ്ടത്തരം ആണ്. എനിക്ക് എത്രയോ പെൺകുട്ടികൾ സുഹൃത്തുക്കൾ ആയിരുന്നു. ഞാൻ കണ്ട ഒരാൾ പോലും ഒരു പോലെയല്ല. എല്ലാവരും വ്യത്യസ്തർ ആണ്. എല്ലാവർക്കും അവരവരുടേത് ആയ സ്ട്രെങ്തും വീക്ക്നെസ്സും ഉണ്ട്. എനിക്ക് വേണ്ട, അല്ലെങ്കിൽ ഞാൻ ഡിമാൻഡ് ചെയ്താൽ അതെല്ലാം പലരിൽ നിന്നും എടുത്തിട്ട് ഒരാളെ ഉണ്ടാക്കേണ്ടി വരും. അതൊന്നും നടക്കില്ല- എന്റെ ജീവിതത്തിൽ അപ്പുറത്ത് ആള് വേണം എന്നൊന്നും നിർബന്ധം ഉള്ള ആളൊന്നും അല്ല ഞാൻ .

എനിക്ക് എപ്പോഴും എന്റെ അടുത്ത് ഈ ആള് വേണം എന്നതല്ല, എനിക്ക് ഇത് വർക്ക് ആകുന്നില്ല എന്ന് കണ്ടാൽ ഞാൻ എന്റെ വർക്ക് സോണിലേക്ക് പോകും. കാരണം ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുന്ന ആളാണ് ഞാൻ. ചിലപ്പോൾ അത് മറ്റേ ആൾക്ക് വേദന ഉണ്ടാക്കും. രണ്ടാളും ഇൻഡിപെൻഡന്റ് ആണെങ്കിൽ നല്ല കാര്യമാണ്. ഇനിയിപ്പോ അങ്ങനെ അല്ലെങ്കിൽ കൂടിയും അതിന് റെഡി ആയാൽ മതി.

ജീവിതം അത്ര സീരിയസ് ആയി എടുക്കേണ്ട ആവശ്യമില്ല. പക്ഷെ ഇത് ഇങ്ങനെ തന്നെ ആയിരിക്കണം എന്നൊന്നുമില്ല. എളുപ്പം അല്ല ഇതൊന്നും എന്ന് എനിക്ക് അറിയാം. ഞാൻ സത്യത്തിൽ ശ്രമിക്കുന്നത് എന്താണ് എന്ന് വച്ചാൽ ആ വ്യക്തി ഇപ്പോൾ അനുഭവിക്കുന്ന സന്തോഷത്തെ അങ്ങനെ നിലനിർത്തുക, അല്ലെങ്കിൽ മറ്റൊരു ലെവലിലേക്ക് എത്തിക്കാൻ എനിക്ക് സാധിക്കണം. അല്ലെങ്കിൽ ഒരു ബന്ധം മുൻപോട്ട് കൊണ്ടുപോയിട്ട് കാര്യമില്ല. അതുകൊണ്ടാണ് ഇത് വരെ വിവാഹത്തെക്കുറിച്ച് ചിന്തികാഞ്ഞത് എന്നും ജിപി പറയുന്നു.

ഒരാളുടെയും സന്തോഷം നമ്മുടെ കൈയ്യിൽ അല്ല. എന്നെപോലെ തന്നെ ഒരുപാട് തിരക്കുള്ള, എല്ലാ കാര്യങ്ങളിലും സന്തോഷം കണ്ടെത്തുന്ന ഒരാൾ ആണ് എങ്കിൽ കാര്യങ്ങൾ ഈസിയാണ്. ഞാൻ എന്റെ വർക്ക് ഹാപ്പി ആയതുകൊണ്ട് എന്റെ ജീവിതത്തിലും ഞാൻ ഹാപ്പിയാണ്- ജിപി പറഞ്ഞു.

എന്റെ ഏറ്റവും നല്ല സുഹൃത്താണ് പേളി. അവളെ ഞാൻ എപ്പോളും മാതൃകയാക്കാൻ ആഗ്രഹിക്കുന്ന ആളാണ്. ശ്രീനിഷിന്റെ കൈകൾ അതിൽ ഉണ്ട്. അവർ രണ്ടുപേരും കൂടി യൂ ട്യൂബ് ചാനൽ ഇത്രയും മനോഹരമാക്കുന്നതിൽ എനിക്ക് പ്രൗഡ് ഫീൽ ആണ്. ചിലത് കാണുമ്പൊൾ എനിക്ക് ഇഷ്ടം ആയില്ലെങ്കിൽ ഞാൻ അത് പറയാറുണ്ട്. ടോം ആൻഡ് ജെറി റിലേഷൻഷിപ്പ് ആണ് ഞങ്ങൾ. ഇവൾ എന്നോട് പിണങ്ങി ഒക്കെ ഇരിക്കാറുണ്ട്, അതുപോലും എനിക്ക് മനസ്സിലാകാറില്ല. അവൾ ഭയങ്കര സ്വീറ്റ് ആണ്. ഞങ്ങൾക്ക് ഇടയിൽ ഒരു മ്യൂച്ചൽ അഡ്‌മിറേഷൻ ഉണ്ട്- മൈൽ സ്റ്റോണിന്‌ നൽകിയ അഭിമുഖത്തിൽ ജിപി പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *