കാണാതായ കുട്ടിക്കായി എല്ലാവരും പരക്കം പാഞ്ഞപ്പോൾ ഈ മുതല ചെയ്തത് കണ്ട് വിശ്വസിക്കാനാകാതെ ബന്ധുക്കൾ

അ.വി.ശ്വ.സ.നീയമായ സംഭവത്തിൻ്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കാണാതായ നാലു വയസുകാരൻ്റെ മൃ.ത.ദേ.ഹം കേടുപാടുകൂടാതെ ഒരു മുതല തിരികെ എത്തിച്ചു. അസാധാണമായ സംഭവം ഇൻഡോനേഷ്യയിലാണ് നടന്നത്. ഇതിൻ്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്. അഴിമുഖത്തിനു സമീപം കളിക്കുന്നതിനിടെ നാലു വയസ്സുള്ള സിയാദ് എന്ന കുഞ്ഞ് അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണത്. അപ്പോൾതന്നെ തിരച്ചിൽ ആരംഭിച്ചുവെങ്കിലും സിയാദിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്നുള്ള രണ്ടു ദിവസങ്ങളിലും റെസ്ക്യൂ ഏജൻസി പ്രദേശത്തെ തിരച്ചിൽ തുടർന്നു. ജ.ഡം. കണ്ടെത്താനാകാതെ വന്നതോടെ കരച്ചിൽ അവസാനിപ്പിക്കാൻ തീരുമാനിച്ചു നോക്കുന്നതിനിടയിലാണ് അത്യപൂർവമായ സംഭവം.സിയാദിനെ കാണാതായ സ്ഥലത്തു നിന്നും ഏതാണ്ട് ഒരു മൈൽ അകലെ ആയി ഒരു മുതലക്കുഞ്ഞിൻ്റെ ജ.ഡ.വും. പുറത്ത് വഹിച്ചുകൊണ്ട് നീന്തുന്നതായി ഏജൻസിയിലെ അംഗങ്ങൾക്ക് വിവരം ലഭിച്ചു. .ജ.ഡ.വും വഹിച്ച് 700 അടിയോളം നീന്തിയ മുതല ഒരു ബോട്ടിനരികിൽ എത്തിയതോടെ ജ.ഡം. താഴേക്കിട്ടു. ബോട്ടിലുണ്ടായിരുന്ന രണ്ട് വ്യക്തികൾ ഉടൻതന്നെ ജലം വലിച്ചുയർത്തി ബോട്ടിലേക്ക് കയറ്റുകയും ചെയ്തു. സമീപത്തുണ്ടായിരുന്ന മറ്റൊരാളാണ് ഇതിൻ്റെ ചിത്രവും ദൃശ്യങ്ങളും പകർത്തിയത്. സിയാദിൻ്റെ തിരികെ ഏൽപ്പിച്ച് തൊട്ടുപിന്നാലെ മുതല വെള്ളത്തിനടിയിലേക്ക് തന്നെ മറഞ്ഞു.

തുടർന്ന് നടത്തിയ പരിശോധനയിൽ ജ.ഡ.ത്തിൽ മുറിവേറ്റ പാടുകൾ ഒന്നുമില്ല എന്ന് കണ്ടെത്തി. കുഞ്ഞിൻ്റെ ശരീരഭാഗങ്ങൾ ഒന്നും നഷ്ടപ്പെട്ടിരുന്നില്ല. മുതലയുടെ പെരുമാറ്റത്തിൽ നിന്നും അത് കുഞ്ഞിനായുള്ള തെരച്ചിലിൽ തങ്ങളെ സഹായിക്കുകയായിരുന്നു എന്നാണ് മനസ്സിലാക്കാൻ ആകുന്നതെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയവർ പറയുന്നു. ജലജീവികളിൽ തന്നെ ഏറ്റവും അ.പ.ക.ട.കാരികളായാണ് മുതലകളെ കണക്കാക്കുന്നത്. എന്നിട്ടും കുഞ്ഞിൻ്റെ ജ.ഡം. പോറൽ പോലുമേൽക്കാതെ തിരികെയെത്തിച്ച മുതലയുടെ പ്രവൃത്തി അത്ഭുതത്തോടെയാണ് ജനങ്ങൾ നോക്കികാണുന്നത്.സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ മുതല അറിഞ്ഞുകൊണ്ടുതന്നെ കുഞ്ഞിനെ തിരികെ ഏൽപ്പിക്കുകയായിരുന്നു എന്നാണ് ഭൂരിഭാഗത്തിൻ്റെയും പ്രതികരണം. മനുഷ്യനെ പോലെ തന്നെയോ അതിലധികമോ സഹാനുഭൂതി കാണിക്കാൻ മറ്റു ജീവജാലങ്ങൾക്കും ആകും എന്നതിന് തെളിവാണ് ഇതെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു. അഴിമുഖത്ത് ധാരാളം മുതലകൾ ഉണ്ടെന്നിരിക്കെ രണ്ടു ദിവസത്തോളം സിയാദിൻ്റെ ജ.ഡ..ത്തിന് കേടുപാടുകളില്ലാതെ തുടർന്നത് എങ്ങനെ എന്നോർത്ത് ആശ്ചര്യപ്പെടുന്ന വരും കുറവല്ല.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *