ജിഷിൻ ഡിവോസിനെക്കുറിച്ചും പ്രതീക്ഷയെക്കുറിച്ചും ആദ്യമായി തുറന്നു പറയുന്നു

ദാമ്പത്യ ജീവിതം തുടങ്ങിയപ്പോഴേ കല്ലുകടിയായിരുന്നു വില്ലനെ പ്രണയിച്ച നായിക ഞങ്ങളൊന്നിച്ച് എവിടെപ്പോയാലും അടിയാണ്!വരദയെക്കുറിച്ച് ജിഷിന്‍ അന്ന് പറഞ്ഞ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാവുന്നു!
ഞാന്‍ ഡിവോഴ്‌സായാലും ഇല്ലെങ്കിലും നിങ്ങള്‍ക്കെന്താണ്. എന്റെ മൂക്ക് മുട്ടുന്നിടത്ത് നിങ്ങളുടെ സ്വാതന്ത്ര്യം അവസാനിക്കുന്നു. മറ്റൊരാളുടെ ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് അറിയാതെ സംസാരിക്കരുതെന്നായിരുന്നു വരദ അടുത്തിടെ പറഞ്ഞത്. വിവാഹമോചനത്തെക്കുറിച്ചുള്ള ജിഷിന്റെ പ്രതികരണം വന്ന ശേഷമുള്ള പോസ്റ്റ് ചര്‍ച്ചയായിരുന്നു.മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ് ജിഷിനും വരദയും. അമല സീരിയലില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഇരുവരും പ്രണയത്തിലായത്. പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള ഇവരുടെ തുറന്നുപറച്ചിലുകള്‍ വീണ്ടും ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങളാണെന്നും ഇരുവരും വേര്‍പിരിഞ്ഞെന്ന തരത്തിലുമുള്ള വാര്‍ത്തകളും സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. പരോക്ഷമായാണ് ഇരുവരും ഇതേക്കുറിച്ച് പ്രതികരിച്ചത്. വരദയുടെ സ്വഭാവ സവിശേഷതകളെക്കുറിച്ച് തുറന്നുപറഞ്ഞുള്ള ജിഷിന്റെ വാക്കുകള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
അമല സീരിയലില്‍ വില്ലനും നായികയുമായാണ് ജിഷിനും വരദയും അഭിനയിച്ചത്. ആദ്യമൊന്നും സംസാരിച്ചിരുന്നില്ലെങ്കിലും പിന്നീട് സുഹൃത്തുക്കളായി മാറുകയായിരുന്നു ഇരുവരും. അതിനിടയിലായിരുന്നു വരദയോട് ജിഷിന്‍ എപ്പോഴും തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് സംവിധായകന്‍ പറഞ്ഞത്. തിരിച്ച് ജിഷിനോടും ഇതേ കാര്യം പറഞ്ഞിരുന്നു. അങ്ങനെയാണ് ഇരുവരും ശ്രദ്ധിച്ച് തുടങ്ങിയതും പ്രണയത്തിലായതും. വൈകാതെ തന്നെ ഇരുവരും വിവാഹിതരാവുകയായിരുന്നു.ഡിവോഴ്‌സിലേക്ക്.സോഷ്യല്‍മീഡിയയില്‍ സജീവമായവരാണ് വരദയും ജിഷിനും.

വിവാഹ ശേഷവും അഭിനയരംഗത്ത് സജീവമാണ് വരദ. അടുത്തിടെയായിരുന്നു യൂട്യൂബ് ചാനല്‍ തുടങ്ങിയത്. വീഡിയോകളിലോ പോസ്റ്റുകളിലോ ജിഷിനെക്കുറിച്ച് യാതൊരുവിധ പരാമര്‍ശങ്ങളും ഇല്ലാതെ വന്നതോടെയാണ് ഇരുവരും വേര്‍പിരിഞ്ഞെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്. ഡിവോഴ്‌സായോ എന്ന ചോദ്യത്തിന് വരദ കൃത്യമായ മറുപടി നല്‍കിയിരുന്നില്ല. ആയിട്ടില്ല, ആവുമ്പോള്‍ പറയാമെന്നായിരുന്നു ജിഷിന്റെ പ്രതികരണം.
അന്ന് പറഞ്ഞത്.അഭിനയിക്കാന്‍ മാത്രമല്ല സംവിധാനം ചെയ്യാനുള്ള കഴിവും ഉള്ളയാളാണ് വരദ. ആരെക്കുറിച്ചും മോശം സംസാരിക്കാറില്ല. അങ്ങനെയുള്ള കാര്യങ്ങളൊന്നും കേള്‍ക്കാറുമില്ല. ഞങ്ങളൊന്നിച്ച് എവിടെയെങ്കിലും പോവുകയാണെങ്കില്‍ എങ്ങനെയായാലും അടിയുണ്ടാവുമെന്നും മുന്‍പ് ജിഷിന്‍ പറഞ്ഞിരുന്നു. അതാത് സ്ഥലത്ത് വെച്ചോ, കാറില്‍ വെച്ചോ എങ്ങനെയായാലും അടി നടന്നിരിക്കും. ഒന്നിച്ച് അഭിനയിക്കില്ലെന്ന് ഞങ്ങള്‍ നേരത്തെ തീരുമാനിച്ചതാണെന്നുമായിരുന്നു ജിഷിന്‍ മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞത്.കള്ളം പറയുന്നത്
ഞാന്‍ ഡിവോഴ്‌സായാലും ഇല്ലെങ്കിലും നിങ്ങള്‍ക്കെന്താണ്. എന്റെ മൂക്ക് മുട്ടുന്നിടത്ത് നിങ്ങളുടെ സ്വാതന്ത്ര്യം അവസാനിക്കുന്നു. മറ്റൊരാളുടെ ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് അറിയാതെ സംസാരിക്കരുതെന്നായിരുന്നു വരദ അടുത്തിടെ പറഞ്ഞത്. വിവാഹമോചനത്തെക്കുറിച്ചുള്ള ജിഷിന്റെ പ്രതികരണം വന്ന ശേഷമുള്ള പോസ്റ്റ് ചര്‍ച്ചയായിരുന്നു. എന്തിനാണ് ആളുകള്‍ കള്ളം പറയുന്നതെന്നായിരുന്നു താരം ചോദിച്ചത്. ഇതോടെയായിരുന്നു ഇവര്‍ ശരിക്കും വേര്‍പിരിഞ്ഞവരാണോയെന്ന ചോദ്യം ഉയര്‍ന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *