ഞെട്ടാതെ ആർക്കും ഈ വീഡിയോ കാണാൻ പറ്റില്ല. കുട്ടി പറയുന്നത് അതേപടി അനുസരിക്കുന്ന ആട്ടിൻകുട്ടി

വ്യത്യസ്തവും രസകരവുമായ നിരവധി വീഡിയോകൾ ദിവസവും സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. കുട്ടികളുടെ വീഡിയോകൾക്കാണ് പൊതുവേ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയുള്ളത്. കുട്ടികളുടെ കുസൃതിയും സംശയങ്ങളുമൊക്കെ ആളുകളെ ചിരിപ്പിക്കാറുണ്ട് എന്നതാണ് സത്യം. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. റൈഡറായ ഒരു മോനും ആട്ടിൻകുട്ടിയും ആണ് വീഡിയോയിലെ താരങ്ങൾ.വീട്ടിലെ ആട്ടിൻകുട്ടിയെ സ്കൂട്ടറിൽ കയറ്റാൻ പഠിപ്പിക്കുന്ന ഒരു കുട്ടി റൈഡർ ആണ് താരം. കടമ്പനാട് ദേശം എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വീഡിയോ പുറത്തുവന്നിരിക്കുന്നത്. സ്കൂട്ടറിൽ ഇരിക്കുന്ന ആൺകുട്ടി അവൻ്റെ വീട്ടിലെ ഓമന വളർത്തുമൃഗമായ ആട്ടിൻകുട്ടിയെ ആണ് പുറകിലത്തെ സീറ്റിൽ ഇരുത്താൻ പഠിപ്പിക്കുന്നത്.

അത്ഭുതം എന്താണെന്നുവെച്ചാൽ കുട്ടി പറയുന്നത് അക്ഷരം പ്രതി ആട്ടിൻകുട്ടി അനുസരിക്കുന്നു എന്നതാണ്. വിസ്മയത്തോടെ മാത്രമേ ഈ വീഡിയോ കാണാനാകു.ചാടി കയറാനും ,തോളിൽ പിടിക്കാനും എല്ലാം പറയുമ്പോൾ അതേപടി അനുസരിക്കുന്ന ആട്ടിൻകുട്ടി സൂപ്പർ ആണെന്നാണ് എത്തുന്ന കമൻറുകൾ. വീഡിയോ കാണാം.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *