നടുങ്ങി താരലോകം! പ്രമുഖ സിനിമാ സീരിയല്‍ താരം സമ്പത്തിന് സംഭവിച്ചത്! ആദരാഞ്ജലികളര്‍പ്പിച്ച് താരങ്ങള്‍

കന്നഡ ടെലിവിഷൻ താരം സമ്പത്ത് ജെ റാമിനെ ബം​ഗളൂരുവിലെ നേലമം​ഗലയിലെ വീട്ടിൽ മ,രി,ച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ചയാണ് സംഭവം. അവസരങ്ങൾ കുറഞ്ഞതിന്റെ വിഷമത്തില്‍ ആ,ത്മ,ഹ,ത്യ ചെയ്‌തതാവാമെന്നാണ് പൊലീസ് നി​ഗമനം.

സുഹൃത്തും നടനുമായ രാജേഷ് ധ്രുവയാണ് സമ്പത്തിന്റെ മരണവിവരം സ്ഥിരീകരിച്ച് ഫെയ്സ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്‌തത്. അടുത്തിടെ രാജേഷ് സംവിധാനം ചെയ്‌ത ശ്രീ ബാലാജി ഫോട്ടോ സ്റ്റുഡിയോ എന്ന ചിത്രത്തിൽ സമ്പത്ത് വേഷമിട്ടിരുന്നു. അ​ഗ്നിസാക്ഷിയാണ് സമ്പത്തിനെ ശ്രദ്ധേയനാക്കിയ ടെലിവിഷൻ‌ പരമ്പര. സുഹൃത്തുക്കളും സഹപ്രവർത്തകരുമടക്കം നിരവധി പേര്‍ സമ്പത്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.സംസ്‌കാര ചടങ്ങുകൾ സമ്പത്തിന്റെ സ്വദേശമായ എൻ.ആർ പുരയില്‍ നടക്കും.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *