യുവതി ചെയ്തത് എന്തെന്ന് കണ്ടോ? നടുക്കം മാറാതെ ഭർത്താവ്

കാസർകോട് ചട്ടഞ്ചാലിയിൽ രണ്ട് മക്കളുടെ മാതാവ് ആയ യുവതി പ്രദേശ വാസി ആയ ഓട്ടോ ഡ്രൈവർക്ക് ഒപ്പം ഒളിച്ചോടി 6 വയസ്സ് ഉള്ള മകളെ ഒപ്പം കൊണ്ട് പോയതായി പരാതി.ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു.43 വയസ്സ് ഉള്ള നാസർ എന്ന ഓട്ടോ ഡ്രൈവർക്ക് ഒപ്പമാണ് വീട്ടമ്മ ഒളിച്ചോടി പോയത് എന്നാണ് ആരോപണം ഈ കഴിഞ്ഞ പതിമൂന്നിന് രാത്രിയാണ് യുവതിയെയും മകളെയും കാണാതെ ആയത്.തുടർന്നു ഭർത്താവ് പോലീസിൽ പരാതി നൽകി.പോലീസ് നടത്തിയ അന്വേഷണത്തിൽ മിസ്‌രിയ നാസറിന് ഒപ്പം പോയതായി കണ്ടെത്തി.

12, 6 വയസ്സ് ഉള്ള രണ്ടു മക്കളെ മാതാവാണ് മിസ്‌രിയ.ഓട്ടോയിൽ നിത്യേന സഞ്ചരിക്കുബോൾ ഉള്ള ബന്ധം അടുപ്പത്തിൽ ആവുകയായിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു.യുവതിയും ഓട്ടോ ഡ്രൈവറും ആയുള്ള ബന്ധം ഭർത്താവ് മനസിലാക്കിയിരുന്നു.ഇത് തുടരരുത് എന്നും ഇവിടെ അവസാനിപ്പിക്കണം എന്നും നാസറിനോട് ഭാര്യയോട് ഭർത്താവ് ആവശ്യപ്പെട്ടിരുന്നു.ഭാര്യയുടെ ഫോണിൽ ഓട്ടോ ഡ്രൈവറുടെ ഫോൺ നബ്ബർ ബ്ലോക്ക് ചെയ്തിരുന്നു.തുടർന്ന് ഓട്ടോ ഡ്രൈവർ വീട്ടിൽ എത്തുകയും തന്നോട് യുവതി അഞ്ചു ലക്ഷം രൂപ കടം വാങ്ങി എന്നും പറഞ്ഞു ബഹളം വെച്ചത് ആയി കുടുംബം പറയുന്നു.തന്റെ ആറു വയസ്സ് ഉള്ള പെൺകുട്ടിയെ ഓട്ടോ ഡ്രൈവർ ഉപദ്രവിക്കുമോ എന്ന ഭയത്തിലാണ് യുവതിയുടെ ഭർത്താവ്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *