കാവ്യയുടെ ലോക്കർ തുറന്നപ്പോൾ കണ്ടത് ! ഈശ്വരാ ഇത് സത്യമോ

നടിയെ ആക്രമിച്ച കേസിലെ നടനും ഭര്‍ത്താവുമായ ദിലീപ് പ്രതിയായ ഗൂഡാലോചന കേസിലെ ചോദ്യം ചെയ്യലിനിടെ ആരോപനങ്ങള്‍ നിക്ഷേദിച്ച് കാവ്യാ മാധവന്‍. ദിലീപിന്റെ സഹോദരി ഭര്‍ത്താവിന്റെ ശബ്ദസന്ദേശങ്ങള്‍ അടക്കമുള്ളവ നിരത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ശനിയാഴ്ച നടത്തിയ ചോദ്യം ചെയ്യലിലാണ് തനിക്കെതിരെയുളള ആരോപനങ്ങള്‍ കാവ്യാ മാധവന്‍ നിക്ഷേതിച്ചത്. നാലര മണിക്കൂറോളമാണ് കാവ്യാ മാധവനെ ചോദ്യം ചെയ്തത്. കാവ്യയെ വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കവും അതിനിടെ അന്വേഷണ സംഗം നടത്തുന്നുണ്ട്.ദൃശങ്ങള്‍ ചോര്‍ന്നു എന്ന പരാതിയില്‍ പനമ്പള്ളി നഗറിലെ ലോക്കര്‍ ഇപ്പോള്‍ പോലീസ് പരിശോധിച്ചിരിക്കുകയാണ്. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി നടന്‍ ദിലീപിന്റെ നിര്‍ദ്ദേശ പ്രകാരം തുറന്ന് നടി കാവ്യാ മാധവന്റെ പേരിലുള്ള ലോക്കറാണ് പരിശോധിച്ചതെന്ന് ബേങ്ക് ജീവനക്കാര്‍ സ്ഥിതീകരിച്ചു. രാവിലെയും വെെകീട്ടുമായി 2 പോലീസ് സങ്കങ്ങളാണ് ബേങ്കില്‍ എത്തി പരിശോധന പൂര്‍ത്തിയാക്കിയത്.

ലോക്കറില്‍ നിന്ന് എന്താണ് ലഭിച്ചതെന്ന് അന്വേഷണ സംഗം വെളിപ്പെടുത്തിയിട്ടില്ല. കാവ്യാ മാധവനെ ചോദ്യം ചെയ്തതിന് ശേഷമാണ് അന്വേഷണ സംഖം ബേങ്ക് ലോക്കര്‍ പരിശോധിച്ചത്. കേസുമായി ബന്ധപെട്ട് വ്യക്തമായ തെളിവുകള്‍ ഉള്ള കാര്യങ്ങള്‍ പോലും കാവ്യാ മാധവന്‍ നിഷേധിക്കുകയായിരുന്നു എന്നാണ് അന്വേഷണ സംഗം പറയുന്നത്. കൂടുതല്‍ കാര്യങ്ങള്‍ക്ക് വ്യക്തത വരുത്തുവാന്‍ അന്വേഷണ സംഗം കാവ്യയെ വീണ്ടും ചോദ്യം ചെയ്യും. ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യരുടെ മൊഴിയും അന്വേഷണ സംഗം രേഖപെടുത്തും.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *