കാവ്യ വീണ്ടും അമ്മയാകുന്നുവോ..!! ഒരു വിശേഷ വാര്‍ത്ത ഉടനെത്തും..!! ദിലീപിന്റെ വീട്ടില്‍ ആഘോഷമേളം..!!

കാവ്യ വീണ്ടും ഗര്‍ഭിണിയോ, എന്താണ് ആ സര്‍പ്രൈസ് വാര്‍ത്ത; ആകാംക്ഷയോടെ ആരാധകര്‍.കാവ്യ മാധവന്‍ വിവാഹ ശേഷം അഭിനയത്തിലേക്ക് തിരിച്ചുവരില്ല എന്നു അടിവരയിട്ടു പറഞ്ഞവരുണ്ട്. ചിലപ്പോള്‍ അവര്‍ക്കുള്ള സര്‍പ്രൈസ് ആയിരിക്കാം വരാന്‍ പോകുന്ന ആ ബിഗ് സര്‍പ്രൈസ്. കാവ്യയെ സംബന്ധിയ്ക്കുന്ന ആ വലിയ സര്‍പ്രൈസിന് ഒരുങ്ങിക്കോളൂ.അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും കാവ്യ മാധവനെ സംബന്ധിയ്ക്കുന്ന കാര്യങ്ങളറിയാന്‍ ഇപ്പോഴും ആളുകള്‍ക്കൊരു ആവേശമാണ്. കാവ്യ സോഷ്യല്‍ മീഡിയയില്‍ ആക്ടീവ് അല്ല എങ്കിലും കാവ്യയുടെ കാര്യങ്ങള്‍ എല്ലാം നിരന്തരം ഫാന്‍സ് പേജിലൂടെ പുറത്തുവരാറുണ്ട്. അത്രയധികം അപഡേറ്റഡ് ആയിട്ടുള്ള ഫാന്‍സ് പേജുകളാണ് കാവ്യയുടെ പേരിലുള്ളത്.
അത്തരം ഒരു വിശ്വസ്തമായ ഫാന്‍ പേജില്‍ പ്രചരിച്ച വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ‘കാവ്യെ സംബന്ധിയ്ക്കുന്ന ഒരു സര്‍പ്രൈസ് വാര്‍ത്തയുണ്ട്’ എന്നു പറഞ്ഞുകൊണ്ടാണ് പോസ്റ്റ്. ‘ ആ വലിയ സര്‍പ്രൈസിന് നിങ്ങള്‍ തയ്യാറാണ’ എന്നു ചോദിച്ചുകൊണ്ടുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇതിനോടകം കാവ്യ ഫാന്‍സ് ഏറ്റെടുത്തു കഴിഞ്ഞു.എത്രത്തോളം ആവേശത്തോടെയാണ് ആരാധകര്‍ കാവ്യയുടെ കാര്യം അറിയാന്‍ കാത്തിരിയ്ക്കുന്നത് എന്ന് കമന്റ് ബോക്‌സ് കണ്ടാല്‍ അറിയാനായി പറ്റും. വളരെ ആകാംക്ഷയിലാണ് ഞങ്ങള്‍, എന്താണ് കാര്യം, കാവ്യ അഭിനയത്തിലേക്ക് തിരിച്ചുവരികയാണോ, ദിലീപിന്റെ അടുത്ത ചിത്രത്തില്‍ നായിക കാവ്യയാണോ എന്നൊക്കെയുള്ള ചോദ്യങ്ങളാണ് കമന്റില്‍ നിറയുന്നത്. അതിനിടയില്‍ ചിലര്‍ കാവ്യ വീണ്ടും ഗര്‍ഭിണിയാണോ എന്നും ചോദിക്കുന്നുണ്ട്.

കാല്‍ നൂറ്റാണ്ടോളം മലയാള സിനിമയില്‍ നിറഞ്ഞാടിയ കാവ്യ സൗന്ദര്യത്തെ മറക്കാന്‍ പ്രേക്ഷകര്‍ക്ക് കഴിയില്ല. കാവ്യ വിവാഹം ചെയ്തു പോകുമ്പോഴുള്ള ആരാധകരുടെ ഏക നിരാശ അതൊന്നു മാത്രമായിരുന്നു. കാവ്യ അഭിനയത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യത പാടെ തള്ളിക്കളഞ്ഞവരാണ് പല ദിലീപ് എതിരാളികളും. എന്നാല്‍ അത്തരക്കാരെ നിരാശപ്പെടുത്തുന്ന ആ വാര്‍ത്ത വരണം എന്നാണ് കടുത്ത ആരാധകരുടെ പ്രാര്‍ത്ഥന
പൂക്കാലം വരവായി എന്ന ചിത്രത്തില്‍ ബാലതാരമാി അഭിനയിച്ചുകൊണ്ടാണ് കാവ്യയുടെ തുടക്കം. ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി നായികാ നിരയിലേക്ക് വന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത പിന്നെയും എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായിട്ടാണ് ഏറ്റവുമൊടുവില്‍ അഭിനയിച്ചത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *