അമ്മായിയച്ഛന്‍ വില്ലനായി ഖുശ്ബുപ്രഭു താരദാമ്പത്യം തകര്‍ന്നടിഞ്ഞ കഥ

ദൈവമേ ഇതെന്തൊരു മാറ്റമാണ്. അവിശ്വസിനീയവും പ്രചോദനവുമാണ് എന്ന് മീന കമന്റ് എഴുതി. എങ്ങിനെയായാലും നിങ്ങള്‍ സുന്ദരിയാണ് മാം എന്നാണ് അമൃത സുരേഷിന്റെ കമന്റ്.തന്റെ ശാരീക മാറ്റത്തെ കുറിച്ച് ഖുശ്ബു സുന്ദര്‍.അസുഖമാണോ എന്ന് ചോദിച്ചവര്‍ക്ക്, നിങ്ങളുടെ ഉത്കണ്ഠയ്ക്ക് നന്ദി എന്ന് താരം
ഞാനിപ്പോള്‍ ഏറ്റവും മികച്ച ആരോഗ്യ നിലയിലാണ് എന്നും ഖുശ്ബു.സിനമാ താരങ്ങളുടെ രൂപമാറ്റം പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയാവാറുണ്ട്. അത്തരത്തില്‍ ഖുശ്ബു തടി കുറച്ചതും സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ് ആയിരുന്നു. തടി കുറഞ്ഞപ്പോള്‍ അസുഖമാണോ എന്ന് പോലും പലരും ചോദിച്ചു എന്ന് ഖുശ്ബു പറയുന്നു. ഇപ്പോഴിതാ തന്റെ ശരീര മാറ്റത്തിനെ കുറിച്ച് നടി തന്നെ പ്രതികരിക്കുകയാണ്.മാറ്റം സ്പഷ്ടമാക്കുന്ന രണ്ട് ഫോട്ടോകള്‍ക്കൊപ്പമാണ് ഖുശ്ബുവിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ‘അവിടെ നിന്ന് ഇങ്ങോട്ട് 20 കിലോ ഭാരം കുറഞ്ഞു. ഞാന്‍ ഇപ്പോള്‍ ഏറ്റവും മികച്ച ആരോഗ്യ നിലയിലാണ്. ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത് എന്ന് ഓര്‍ക്കുക. എനിക്ക് അസുഖമാണോ എന്ന് ചോദിച്ചവരോട്, നിങ്ങളുടെ ഉത്കണ്ഠയ്ക്ക് നന്ദി. ഞാന്‍ മുന്‍പൊരിക്കലും ഇത്രയും ഫിറ്റ് ആയിരുന്നില്ല. ഇവിടെയുള്ള (സോഷ്യല്‍ മീഡിയ) നിങ്ങളില്‍ ആര്‍ക്കെങ്കിലും പത്ത് പേര്‍ക്ക് തടി കുറക്കാനും ഫിറ്റ്‌നസ്സ് ആകാനും ഞാന്‍ പ്രചോദനമാകുകയാണെങ്കില്‍ ഞാന്‍ വിജയിച്ചു’ എന്നാണ് ഖുശ്ബുവിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്.

മീന ശ്വേത മേനോന്‍ അമൃത സുരേഷ് അടക്കമുള്ളവര്‍ പോസ്റ്റിന് കമന്റ് എഴുതിയിട്ടുണ്ട്. വൗവു എന്നാണ് ശ്വേതയുടെ കമന്റ്. ദൈവമേ ഇതെന്തൊരു മാറ്റമാണ്. അവിശ്വസിനീയവും പ്രചോദനവുമാണ് എന്ന് മീന കമന്റ് എഴുതി. എങ്ങിനെയായാലും നിങ്ങള്‍ സുന്ദരിയാണ് മാം എന്നാണ് അമൃത സുരേഷിന്റെ കമന്റ്.
2007 ന് ശേഷം സജീവ സിനിമാ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു ഖുശ്ബു. സിനിമകളില്‍ അതിഥി വേഷങ്ങളില്‍ എത്തിയ ഖുശ്ബു സീരിയലുകളില്‍ സജീവമായി. അണ്ണാത്തെ എന്ന രജനികാന്ത് ചിത്രത്തിലാണ് ഏറ്റവും ഒടുവില്‍ ഖുശ്ബു അഭിനയിച്ചത്. ചെറിയൊരു വേഷം മാത്രമായിരുന്നു അത്. ആടുവുള്ളു മീകു ജൊഹര്‍ലു എന്ന തെലുങ്ക് സിനിമയിലാണ് നടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.
തെന്നിന്ത്യൻ താരം ഖുശ്ബുവിന് യുഎഇ ഗോൾഡൻ വിസ ലഭിച്ചു. തമിഴ് ,തെലുങ്ക് , കന്നഡ ഉൾപ്പെടെ നൂറിൽ അധികം ചിത്രങ്ങളിൽ എത്തിയ നടിയാണ് ഖുശ്ബു. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തിയാണ് ഖുശ്ബു വിസ ഏറ്റുവാങ്ങിയത്. ഇസിഎച്ഛ് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും ആണ് വിസ ഏറ്റു വാങ്ങിയത്. മലയാളത്തിൽ നിന്നുള്ള നിരവദി താരങ്ങൾക്ക് നേരത്തെ ഗോൾഡൻ വിസ നൽകിയതും ഇസിഎച്ഛ് വഴി തന്നെയായിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *