ഭാര്യയെ സംശയം, അക്ഷയ സെന്ററിൽ കയറി തീകൊളുത്തി കൊലപ്പെടുത്തി, ഭർത്താവ് കഴുത്തറുത്ത് കിണറ്റൽ ചാടി

ഭാര്യയെ സംശയം, അക്ഷയ സെന്ററിൽ കയറി തീകൊളുത്തി കൊലപ്പെടുത്തി, ഭർത്താവ് കഴുത്തറുത്ത് കിണറ്റൽ ചാടി.Woman Killed By Husband In Kollam: കൊല്ലത്ത് യുവതിയെ തീകൊളുത്തി കൊലപ്പെടുത്തി. സംശയരോഗമാണ് കൊലപാതകത്തിന് കാരണമെന്നാണ് പുറത്ത് വരുന്ന പ്രാഥമിക നിഗമനം. ഭർത്താവ് ആത്മഹത്യ ചെയ്തു.Woman dies after husband sets her on fire in Kollam.ഭർത്താവിൻ്റെ മൃതദേഹം കിണറിൽനിന്ന് എടുക്കുന്നു (ഇടത്), അക്ഷയ സെൻ്റർ (വലത്).സംശയരോഗമാണ് കൊലപാതകത്തിൽ പിന്നിലെന്ന് സൂചന.
അക്ഷയ സെന്ററിൽ കയറി ഭാര്യയെ തീകൊടുത്തിയ ശേഷം റഹീം സ്വയം കഴുത്തറുത്ത് കിണറ്റിൽ ചാടി.
ഇവർ നാവായിക്കുളത്താണ് താമസിക്കുന്നത്.

കൊല്ലം: പാരിപ്പള്ളിയിൽ അക്ഷയസെന്ററിൽ കയറി ഭാര്യയെ ഭർത്താവ് തീകൊളുത്തി കൊന്നു. കർണ്ണാടക കൊടക് സ്വദേശിനി നാദിറയാണ് (40)കൊല്ലപ്പെട്ടത്. സംശയരോഗമാണ് കൊലപാതകത്തിൽ പിന്നിലെന്ന് സൂചന. അക്ഷയ സെന്ററിൽ കയറി ഭാര്യയെ തീകൊടുത്തിയ ശേഷം റഹീം സ്വയം കഴുത്തറുത്ത് കിണറ്റിൽ ചാടി.
ഇവർ നാവായിക്കുളത്താണ് താമസിക്കുന്നത്. രാവിലെ 9 മണിയോടെ ആണ് സംഭവം നടന്നത്. രവധി കേസുകളിലെ പ്രതിയാണ് ഓട്ടോ ഡ്രൈവറായ റഹീമെന്നാണ് പുറത്തുവരുന്ന വിവരം. ജയിൽ ശിക്ഷ കഴിഞ്ഞ് മൂന്ന് ദിവസം മുമ്പാണ് റഹീം വീട്ടിലെത്തിയത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *