അബിഗേലിന് മുൻപ് ലക്ഷ്യമിട്ടത് മറ്റൊരു പെൺകുട്ടിയെ.. കുട്ടിയുടെ അമ്മ വരുന്നത് കണ്ട് വണ്ടിയെടുത്തു.. കൃത്യം ഒരു മണിക്കൂറിനു ശേഷം തട്ടിക്കൊണ്ടു പോയി..
ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോകുന്നതിന് മൂന്ന് ദിവസം മുന്‍പ് അതേ വഴിയിലൂടെ യാത്ര ചെയ്ത് പ്രതികള്‍; ദൃശ്യം പുറത്ത്.27നാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയത്. കൊല്ലം പള്ളിക്കല്‍ മൂതലയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പോലീസ് ശേഖരിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവമുണ്ടായി നാലുദിവസം പിന്നിട്ടിട്ടും ഇതുവരെ പ്രതികളെ കണ്ടെത്താനായിട്ടില്ല.24ാം തീയതി കാര്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് പോലീസ് ശേഖരിച്ചത്
27നാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോകുന്നത്.കൊല്ലം പള്ളിക്കല്‍ മൂതലയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പോലീസ് ശേഖരിച്ചത്.Six Year Old Girl Kidnapped.ആശ്രാമം മൈതാനത്തുനിന്ന് കുട്ടിയേയും കൊണ്ട് പോലീസ് സ്റ്റേഷനിലേക്ക് പോകുന്നു.കൊല്ലം: ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായി പോലീസ്. കൊല്ലം ഓയൂരില്‍നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ ശേഖരിച്ചതായി പോലീസ് വ്യക്തമാക്കി. തട്ടിക്കൊണ്ടുപോയതിന് മൂന്നുദിവസം മുന്‍പ് അതേ സ്ഥലത്തുകൂടെ പ്രതികള്‍ യാത്ര ചെയ്തിരുന്നെന്ന് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്.
24ാം തീയതി കാര്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് പോലീസ് ശേഖരിച്ചത്. 27നാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോകുന്നത്. കൊല്ലം പള്ളിക്കല്‍ മൂതലയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പോലീസ് ശേഖരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.31 നാണ് വെള്ള സ്വിഫ്റ്റ് കാര്‍ ഇതുവഴി കടന്നുപോകുന്നത്. പാരിപ്പള്ളിയില്‍നിന്ന് ചടയമംഗലം ഭാഗത്തേക്കാണ് യാത്ര. 2014നു ശേഷം രജിസ്റ്റര്‍ ചെയ്ത സ്വിഫ്റ്റ് ഡിസയര്‍ കാറുകളുടെ പോലീസ് വിശദാംശം തേടുകയാണ്. മോട്ടോര്‍ വാഹന വകുപ്പിനോടും കമ്പനിയോടുമാണ് കാറുകളെ കുറിച്ചുള്ള വിവരം പോലീസ് തേടിയത്.കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവമുണ്ടായി നാലുദിവസം പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താനായിട്ടില്ല. പ്രതികളുടെ കാര്‍ ചാത്തന്നൂര്‍ എത്തിയശേഷം എവിടേക്ക് പോയെന്നതിനെ കുറിച്ച് പോലീസിന് വ്യക്തതയില്ല. തട്ടിക്കൊണ്ടുപോയി 20 മണിക്കറുകള്‍ക്കുശേഷമാണ് കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്.ഓയൂരില്‍നിന്ന് കുട്ടിയുമായി കാറില്‍ 10 കിമീ അകലെ ചാത്തന്നൂരിനടുത്തെത്തുന്ന പ്രതികളുടെ മുഖം വ്യക്തമാകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിട്ടാല്ലാത്തതിനാല്‍ ഈ ദൃശ്യങ്ങള്‍ നിര്‍ണായകമായിരിക്കും.
@All rights reserved Typical Malayali.
Leave a Comment