കൊല്ലത്ത് വരൻ താലി കെട്ടാൻ ഒരുങ്ങവെ മണ്ഡപത്തിൽ നിന്നും ഇറങ്ങി ഓടി വധു ഒളിച്ചിരുന്നു

കൊല്ലം കല്ലുംതാഴത്ത് വധു കല്ല്യാണ മണ്ഡപത്തില്‍ നിന്നും ഇറങ്ങി ഓടി. വരന്‍ താലി കെട്ടാന്‍ ഒരുങ്ങവേ വധു ഇറങ്ങി ഓടി ഗ്രീന്‍ റൂമില്‍ കയറി ഒളിച്ച് ഇരുന്നു. ഇതോടെ വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ അ,ടി,പി,ടി നടന്നു. ഞായാറാഴ്ച 11 കഴിഞ്ഞുള്ള മുഹൂര്‍ത്തതില്‍ ആയിരുന്നു താലികെട്ട് നടക്കേണ്ടിയിരുന്നത്

ചടങ്ങുകള്‍ക്കായി വരധും വധുവും മണ്ഡപത്തില്‍ എത്തി. ഇരുവരുടെയും ബന്ധുക്കളും വേദിയില്‍ ഉണ്ടായിരുന്നൂ. എന്നാല്‍ വധു മണ്ഡപത്തില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.. ഇതോടെയാണ് പ്രശ്നം വശളാവുകയും ഇരവരും തമ്മില്‍ വാക്കേറ്റവും ഒടുവില്‍ അടിപിടിയില്‍ കലാശിക്കുകയും ആയിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *