കോട്ടയത്ത് ഫേസ്ബുക്കില്‍ പരിചയപ്പെട്ട 59കാരനെ ലോഡ്ജിലേക്ക് വരുത്തി ഇരുവരും ബന്ധപെട്ടു ഇതിനിടെയില്‍ യുവതി ചെയ്തത് കണ്ടോ നടുക്കം മാറാതെ ഗൃഹനാഥന്
കഴിഞ്ഞ കുറെ ദിവസങ്ങളായി നിരവധി ഹണിട്രാപ്പ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. പലരും ഹണിട്രാപ്പില്‍ കുടുങ്ങിയിട്ടുണ്ട്. വെെക്കത്ത് ഫര്‍ണ്ണിച്ചര്‍ വര്‍ക്ക്ഷോപ്പ് കാരനും, കാഞ്ഞകാട് റിട്ടേട് ബാങ്ക് മാനേജറും, കോഴിക്കോട് ഗള്‍ഫ് വ്യവസായിയും ഉള്‍പ്പടെ ഒട്ടേറെ പേര്‍ ഈ ഹണിട്രാപ്പില്‍ കുടുങ്ങി പണവും മാനവും നഷ്ടപെട്ട് നില്‍ക്കുന്നു. കാസര്‍ഗോഡ് കാരിയയാ രചനിയാണ് വെെക്കം കാരനെ ഹണിട്രാപ്പില്‍ കുടുക്കി 13ലക്ഷം രൂപ തട്ടിയ കഥയിലെ പ്രധന വില്ലത്തി.വെെക്കം വല്ലകം സ്വദേശി 59കാരന്‍ സ്വന്തം ഫര്‍ണ്ണിച്ചര്‍ വര്‍ക്ക് ഷോപ്പാണ്. ഫെയിസ്ബുക്കിലൂടെ അടുപ്പം സ്ഥാപിച്ച് രചനി ഇയാളെ കുരുക്കില്‍ വീഴ്ത്തുകയായിരുന്നു. വെെക്കം കാരനെ യുവതി ചേര്‍ത്തല ലോഡ്ജിലേക്ക് ശണിച്ചു. പച്ചില കണ്ട ആടിനെ പോലെ പിന്നാലെ എത്തിയ വിദ്വാന്‍ യുവതിയുമൊത്ത് ഉല്ലാസ നിമിഷങ്ങള്‍ ആസ്വദിക്കുകയും ചെയ്തു. ഇതിനിടെ നാടകിയമായി മുറിയില്‍ എത്തിയ രണ്ട് ചെറുപ്പക്കാര്‍ യുവതിയോടൊപ്പമുള്ള ഇയാളുടെ ന,ഗ്ന, ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപെടുത്തി 50 ലക്ഷം രൂപ പിന്നീട് ആവശ്യപെടുകയായിരുന്നു. ഒടുവില്‍ വില പേശലലില്‍ അത് 20 ലക്ഷമായി കുറഞ്ഞു. ആദ്യ പ്രാവശ്യം 1350000 രൂപ യുവതിയും കൂട്ടരും അപ്പോള്‍ തന്നെ കയ്യിലാക്കി. പിന്നീട് യുവതിയും കൂട്ടാളിയും പണം ആവശ്യപെട്ട് വെെക്കം ബോട്ട്ജെട്ടി സമീപത്ത് വെച്ച് ഇയാളുമായി കലഹിച്ചു.
ജീവിതം തകരാതിരിക്കാന്‍ പണം നല്‍കേണ്ട സ്ഥിതി വന്നതോടെ ഇയാള്‍ പോലീസില്‍ പരാതി നല്‍കി. വെെക്കത്തെ പ്രമുഖന്മാരായ വ്യാപാരികളുമായി ഈ യുവതിക്ക് ബന്ധമുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു. ഒടുവില്‍ കാസര്‍ഗോഡ് സ്വദേശി രചനിയും കൂട്ടാളി കാഞ്ഞിരപള്ളിക്കാരന്‍ സുബിനും പോലീസ് പിടിയിലായി. എര്‍ണാകുളം വെെപ്പില്‍ പുതുവെെപ്പിന്‍ പാലത്തിന് സമീപം താമസിക്കുന്ന തുറക്കല്‍ ജസ്ലിന്‍ ജോസിനെ ഈ കേസില്‍ മുമ്പേ അറസ്റ്റ് ചെയ്തിരുന്നു. ഈ പെണ്‍കുട്ടിക്ക് പിന്നില്‍ ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പോലീസ് അന്വേഷിക്കുകയാണ്. ഇത്തരം കേസുകളില്‍ പരാതിയുമായി രംഗത്ത് വരാന്‍ പലരും തയ്യാറാകുന്നില്ല കാരണം മാനഹാനി ഭയന്നാണ്.
@All rights reserved Typical Malayali.
Leave a Comment