രണ്ടു വര്‍ഷം മനസില്‍ സൂക്ഷിച്ചത് കാത്തിരുന്നു ചെയ്തു നടുക്കുന്ന വിവരങ്ങള്‍, കാരണംകേട്ട് ഞെട്ടി നാട്

അമ്മയേക്കാൾ പ്രായം ഉള്ള അമ്മയുടെ കൂട്ടുകാരിയെ കൊ,ല,പ്പെ,ടു,ത്തി,യ പതിനാറുകാരന്റെ വാർത്തയാണ് ഇപ്പോൾ മധ്യപ്രദേശിൽ നിന്നും റിപ്പോർട് ചെയുന്നത്.ജനുവരി മുപ്പതിന് രാത്രി മധ്യപ്രദേശിലെ റെവ ജില്ലയിലാണ് നാടിനെ ഞെട്ടിച്ച സംഭവം ഉണ്ടായത്.58 വയസ്സ് ഉള്ള വീട്ടമ്മക്കാണ് പതിനാറുകാരന്റെ കൈ കൊണ്ട് വിയോഗം സംഭവിച്ചത്.വീട്ടമ്മയുടെ അയൽവാസി കൂടിയാണ് പതിനാറുകാരൻ.എന്നാൽ അതി ക്രൂ,ര,മാ,യി കൊണ്ടാണ് ഇയാൾ കൃത്യം ചെയ്തത്.ഭർത്താവും മകനും രാത്രി ഹോസ്പിറ്റൽ പോയ സമയത്തു വീട്ടിൽ കയറിയ പ്രതി കട്ടിലിൽ കിടക്കുക ആയിരുന്ന സ്ത്രീയെ ഉ,പ,ദ്ര,വി,ക്കു,ക,യാ,യിരുന്നു.

അവർ ശബ്ദിക്കാൻ തുടങ്ങിയതോടെ വായിൽ തുണിയും പ്ലാസ്റ്റിക് ബാഗും തിരുകി കയറ്റി.തുടർന്ന് പ്ലാസ്റ്റിക് കവർ കൊണ്ട് തല മൂടിയ ശേഷം സമീപത്തു പണി നടക്കുന്ന പുതിയ വീട്ടിലേക്ക് വലിച്ചു കൊണ്ട് പോയാണ് പീ,ഡിപ്പി,ച്ച,ത്.തുടർന്ന് തലയിലും ശരീരത്തിലും ക,ത്തി കൊണ്ട് വെ,ട്ടി.ക്രൂ,ര,മാ,യി പീ,ഡ,നം നടത്തുകയായിരുന്നു.കൃത്യം നിർവഹിച്ച ശേഷം ഇയാൾ ഒളിവിൽ പോയി നിർമാണത്തിൽ ഇരിക്കുന്ന കെട്ടിടത്തിന് ഉള്ളിൽ സ്ത്രീയുടെ മൃ,ത ദേ,ഹം കണ്ടതായി ഫെബ്രുവരി ഒന്നിനാണ് പൊലീസിന് വിവരം ലഭിച്ചത്.അയൽവാസി ആയ പതിനാറുകാരനെ സംശയം ഉണ്ടെന്നു കൊ,ല്ല,പ്പെ,ട്ട സ്ത്രീയുടെ മകൻ മൊഴി നൽകി.ദിവസങ്ങൾ ആയി പോലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിൽ പതിനാറുകാരനെ പിടികൂടി ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *