മഞ്ജുവാര്യര്‍ പ്രണയത്തില്‍ വിശ്വാസിക്കാനാകാതെ മലായളികള്‍ ന്യൂസ് പുറത്ത് വിട്ട് തമിഴ് മാധ്യമങ്ങള്‍
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു വാര്യര്‍. പ്രായവ്യത്യാസമില്ലാതെ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റുന്ന താരമാണ് മഞ്ജു ഇന്ന്. വലിയ ആരാധക വൃന്ദമാണ് താരത്തിന് ഉള്ളത്. കലോത്സവവേദികളിൽ തിളങ്ങി അവിടെ നിന്നും സിനിമയിലേക്ക് എത്തിയതാണ് മഞ്ജു. 1995 ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് എത്തുന്ന.
മഞ്ജു വാര്യര്‍ പ്രണയത്തിലാണെന്നും പുതുജീവിതത്തിലേക്ക് പ്രവേശിച്ചേക്കുമെന്ന തരത്തിലുള്ള ഗോസിപ്പുകള്‍ നേരത്തെയും പ്രചരിച്ചിട്ടുണ്ട്. ആരെയാണ് പ്രൊപ്പോസ് ചെയ്യാനാഗ്രഹിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അതേക്കുറിച്ച് ഇപ്പോള്‍ പറയാനാവില്ലെന്ന് മഞ്ജു പറഞ്ഞിരുന്നു. ഇതോടെയാണ് താരം പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്.
@All rights reserved Typical Malayali.
Leave a Comment