നടൻ ശരത് അന്തരിച്ചു.. വിങ്ങിപ്പൊട്ടി താരങ്ങൾ.

പ്രശസ്ത നടൻ ശരത് ബാബു അന്തരിച്ചു.ഏപ്രിലിൽ അസുഖത്തേ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ അടുത്തിടെ അദ്ദേഹം അന്തരിച്ചു എന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. പ്രചരിക്കുന്ന വാർത്തകൾ വാസ്തവമല്ലെന്ന് അന്ന് അദ്ദേഹത്തിന്റെ അടുത്തവൃത്തങ്ങൾ അറിയിച്ചിരുന്നു. 1952-ൽ ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്തെ അമദാലവലസയിൽ ആണ് അദ്ദേഹം ജനിച്ചത്.തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.വില്ലൻ വേഷങ്ങളിലും ക്യാരക്ടർ റോളുകളിലും തിളങ്ങി.താരത്തിന്റെ വിയോഗത്തിൽ സിനിമാലോകം ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്
പ്രശസ്ത നടൻ ശരത് ബാബു (71) അന്തരിച്ചു. അണുബാധയെ തുടർന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ആയിരുന്നു അന്ത്യം. ശരപഞ്ചരം, ധന്യ, ഡെയ്സി എന്നീ സിനിമകളിലൂടെ മലയാള സിനിമ പ്രേക്ഷകർക്കും സുപരിചിതനാണ്. വിവിധ ഭാഷകളിലായി 200ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1973 ൽ സിനിമയിലെത്തിയ അദ്ദേഹം തെലുങ്കിന് പുറമേ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്.

ഞങ്ങളുടെ വിവാഹ നിശ്ചയം ഒരു സ്വപ്നം പോലെയായിരുന്നു, അത് ഞാൻ സങ്കൽപ്പിച്ചതിലും മികച്ചതാണ്; രാഘവിനൊപ്പമുള്ള ചിത്രങ്ങളുമായി പരിനീതി.രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖകർ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. കെ ബാലചന്ദർ സംവിധാനം ചെയ്ത് 1978 ൽ പുറത്തിറങ്ങിയ നിഴൽ നിജമഗിരദു എന്ന തമിഴ് ചിത്രത്തിലൂടെയാണ് അദ്ദേഹം ജനപ്രീതി നേടിയത്. നിരവധി തെലുങ്ക് സിനിമകളിൽ അദ്ദേഹം വില്ലനായും ക്യാരക്ടർ വേഷങ്ങളിലും തിളങ്ങി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *