നടി റോമയെ കണ്ടോ ദെെവമേ വയസ്സ് 40 ആയി നടിയുടെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്

6 വര്‍ഷമായി റോമ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. അവസാനമായി റോമയെ കണ്ടത് ജയറാം ചിത്രമായ സത്യയിലായിരുന്നു. ഈ ഇടവേളയില്‍ താരം പഠിക്കുകയായിരുന്നു. പ്രധാന വിഷയം സംഖ്യാജ്യോതിഷവും വാസുതുവുമായിരുന്നു. സംഖ്യാജ്യോതിഷം പഠിക്കുന്നതിന്‍റെ ഭാഗമായി ഒരുപാട് പുസ്തകങ്ങള്‍ വായിക്കുകയും മികച്ച ഗുരുക്കന്മാരെ പരിചയപ്പെടുകയും ചെയ്തു റോമ.പഠനത്തില്‍ നിന്നും നമ്പറുകളുടെ വിലയെ താന്‍ തിരിച്ചറിഞ്ഞെന്ന് റോമ പറയുന്നു. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു റോമ മനസ് തുറന്നത്.

ഇതോടെ പേരു തിരുത്താന്‍ തീരുമാനിക്കുകയായിരുന്നു. പേരില്‍ ഒരു എച്ച് കൂട്ടിയതോടെ അതിന്‍റെ ഫലം കണ്ടുതുടങ്ങിയെന്നും റോമ പറയുന്നു. പേരുമാറ്റം മലയാള സിനിമയില്‍ അത്ര സജീവമല്ലെങ്കിലും ബോളിവുഡിലിത് സാധാരണമാണ്.ROMA എന്നത് മാറ്റി ROMAH എന്നാക്കിയിരിക്കുകയാണ് താരം. വേള്ളേപ്പം എന്ന ചിത്രത്തിലൂടെ ഇടവേളയ്ക്ക് ശേഷം തിരികെ വരുന്ന റോമ തന്‍റേ പേരിലെ മാറ്റത്തിനുള്ള കാരണം വെളിപ്പെടുത്തുകയാണ്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *