ഈശ്വരാ ഇവരൊക്കെ 2 കെട്ടിയോ!! 2 കെട്ടിയ മലയാള നടിമാർ
മലയാള സിനിമയ്ക്കകത്തും ഇപ്പോള്‍ വിവാഹവും വിവാഹ മോചനവുമൊന്നും വലിയ വാര്‍ത്തകളല്ല. വിവാഹ മോചനം നേടിയ നടിമാര്‍ വീണ്ടും വന്ന് അഭിനയിക്കും. ചിലപ്പോള്‍ ഒരു കല്യാണം കൂടെ കഴിക്കും. അതിലെ ഞെട്ടലൊക്കെ കേട്ട് കേട്ട് മലയാളികള്‍ക്കും സര്‍വ്വസാധാരണമായി തോന്നി തുടങ്ങിയിരിക്കുന്നു. എങ്കിലും ഇവിടെയിതാ രണ്ട് കെട്ടിയ മലയാളത്തിലെ ചില പ്രമുഖതാരങ്ങള്‍…
@All rights reserved Typical Malayali.
Leave a Comment