ഇത് വരെ ഒരു ഭര്‍ത്താവും തന്റെ ഭാര്യക്ക് നല്‍കാത്ത സമ്മാനം മൃദുലയെ ഞെട്ടിച്ച് യുവയുടെ സര്‍പ്രെെസ് ഞെട്ടി ആരാധകര്‍

മലയാളത്തിലെ ടെലിവിഷൻ സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ അഭിനേത്രികളിൽ ഒരാളാണ് മൃദുല വിജയ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുകയും ഏറെ പ്രേക്ഷക സ്വീകാര്യത നേടുകയും ചെയ്ത പരമ്പരകളിൽ ഒന്നായ കല്യാണ സൗഗന്ധിക എന്ന സീരിയലിലൂടെ താരം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയത്. പിന്നീട് നിരവധി മലയാള, തമിഴ് ചിത്രങ്ങളിലും ചെറിയ വേഷങ്ങളിൽ മുഖം കാണിച്ചിരുന്നു എങ്കിലും മലയാളം സീരിയലുകളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ മനം കവർന്ന താരമായി മൃദുല വിജയ് മാറുകയായിരുന്നു.
Yuva’s surprise surprised Mridula with a gift that no husband has given his wife before

പിന്നീന്‍ സീരിയല്‍ നടൻ യുവ കൃഷ്ണയെ താരം ജീവിത പങ്കാളിയാക്കുകയും ചെയ്തത് ആരാധകർ ഏറെ ആഘോഷത്തോടെ ആയിരുന്നു സ്വീകരിച്ചത്..
സന്തോഷവാർത്ത താരം വെളിപ്പെടുത്തിയത്. “എന്റെ പെർഫെക്ട് പാർട്ണർ ആയതിന് നന്ദി. 365 ദിവസത്തെ കലർപ്പില്ലാത്ത സ്നേഹം കലർപ്പില്ലാത്ത ആനന്ദം ഒന്നാം വിവാഹ വാർഷിക ആശംസകൾ എന്റെ ഏട്ടാ എന്നായിരുന്നു ഈയൊരു ഫോട്ടോ പങ്കുവച്ചുകൊണ്ട് താരം കുറിച്ചിരുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *