പ്രണവ് മരിച്ച് രണ്ട് മാസം ആ സന്തോഷ വാര്‍ത്ത കേള്‍ക്കാന്‍ നില്‍ക്കാതെയാണ് പ്രണവ് മടങ്ങിയത്

മലയാളികെ ഒരുപാട് കരയിപ്പിച്ച ഷഹാന പ്രണവ് ദമ്പതികളുടെ പ്രണവ് പോയിട്ട് രണ്ട് മാസം ആകുന്നു. കഴിഞ്ഞ മാസം ഫെബ്രുവരി പതിനേഴിനാണ് പ്രണവ് ഷഹാനയെ തനിച്ചാക്കി യാത്രയാകുന്നത്. എന്നാലിപ്പോള്‍ തങ്ങളുടെ ജീവിത കഥ ഒരു സിനിമയാകാന്‍ പോകുന്നതിലുള്ള സന്തോഷം ഷഹാനയ്ക്ക് ഉണ്ട്. എന്നാല്‍ ആ സന്തോഷം പങ്കുവെക്കാണ്‍ കൂടെ തന്റെ പ്രിയതമ ഇല്ല. പ്രണവ് ഷഹാന അതിര്‍വരമ്പുകള്‍ ഇല്ലാത്ത സ്നേഹത്തിന്റെ അവസാന വാക്കായി ഹൃദയത്തിലേറ്റിയിരിക്കുകയാണ് ജനങ്ങള്‍.

അവര്‍ പകര്‍ന്ന് നല്‍കിയ ആധര്‍ഷം മാറാതെ മറയാതെ ഹൃദയങ്ങളില്‍ നിന്ന് ഹൃദയങ്ങളിലേക്ക് ചേക്കേറി കൊണ്ടിരിക്കുകയാണ്. അവരുടെ ജീവിത കഥയിലെ പ്രണയ നിമിഷങ്ങള്‍ ഒപ്പി എടുത്ത് കൊണ്ടും അവരുടെ പ്രണയ കഥയിലെ ആധര്‍ഷങ്ങള്‍ ഉള്‍ക്കൊണ്ടും ഒരു മലയാള സിനിമ വരുന്നു. ഷഹാന തന്നെയാണ് ഈ കാര്യം സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് ചെയ്തത്. ശരീരത്തിന് ചലനശേശിയില്ലാതെ നാല് ചുമരുകള്‍ക്കുള്ളില്‍ ജീവിതം കുരിഞ്ഞ പ്രണവിന് ഹൃദയത്തില്‍ ഇടം നല്‍കാന്‍ ഷഹാന കാണിച്ച ധെെര്യം തന്നെയാണ് പ്രണയത്തിന്റെ ഏറ്റവും മനോഹരമായ മാതൃക.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *