എടാ മമ്മൂഞ്ഞേ.. എന്ന വിളി നിലച്ചു. ആശുപത്രി മുറിയില്‍ ഹൃദയം പൊട്ടിക്കരഞ്ഞ് മമ്മൂട്ടി

നടൻ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ അ,ന്ത,രി,ച്ചു. 93 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അ,ന്ത്യം. ഖ,ബ,റ,ട,ക്കം ഇന്ന് വൈകിട്ട് ചെമ്പ് മുസ്ലീം ജമാഅത്ത് പള്ളിയിൽ വെച്ച് നടക്കും

പരേതനായ പാണപ്പറമ്പിൽ ഇസ്മായിൽ ആണ് ഭർത്താവ്. ആലപ്പുഴ ജില്ലയിലെ എരമല്ലൂരിനടുത്തുള്ള ചന്തിരൂരാണ് ഫാത്തിമ ഉമ്മയുടെ ജനനം. മൂന്ന് ആൺമക്കളും മൂന്ന് പെൺമക്കളുമുള്ള ഫാത്തിമയുടെ മൂത്ത മകനാണ് മമ്മൂട്ടി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *