ദിലീപ് മഞ്ജുവിന് കൊടുക്കാത്ത ആ കാര്യത്തെ കുറിച്ച് മഞ്ജു ആദ്യമായി തുറന്നു പറഞ്ഞു ദിലീപ് പോലും ഞെട്ടിപ്പോകും

വ്യക്തി ജീവിതത്തില്‍ സംഭവിച്ച വിഷമ ഘട്ടങ്ങളെ മഞ്ജു അതിജീവിച്ച രീതി മലയാളികളെ അമ്പരപ്പിച്ചു. ആരേയും കുറ്റപെടുത്താതെ മൗനമായി പുഞ്ചിരിയോടെ മുന്നോട്ട് വന്ന മഞ്ജുവിന് വീണ്ടും അഭിനയ രംഗത്ത് തിളങ്ങാന്‍ സാധിച്ചു. ഇന്ന് സിനിമി മേഘലയില്‍ കഥകള്‍ മഞ്ജുവിന് വേണ്ടി സൃഷ്ടിക്കുകയാണ്. തമിഴിലും മഞ്ജു തന്റെ വ്യക്തി മുദ്ര പതിപ്പിച്ച് കഴിഞ്ഞു. സിനിമക്കപ്പുറം ഓഫ്സ്ക്രീനിലെ മഞ്ജുവിന്റെ ലളിതമായ ജീവിതം സംസാരം താര ജാഡയില്ലാത്ത പെരുമാറ്റം തുടങ്ങി പലതും മറ്റുള്ള നടിമാരില്‍ നിന്ന് മാറ്റി നിര്‍ത്തുന്നു.

For the first time, Manju opens up about what Dileep didn’t give to Manju and even Dileep will be shocked

സ്വന്തം ജീവിതത്തെ ഏത് രീതിയില്‍ വിവരിക്കണം എന്ന ചോദ്യത്തിന് മഞ്ജു നല്‍കിയ ഉത്തരം: സമാധാനപരമായി നേരിടുക എന്നായിരുന്നു. ലോകത്തിലെ ഏറ്റവും ഇഷ്ടമുള്ള സ്ഥലം ഏതെന്നുള്ള ചോദ്യത്തിന് ഞാന്‍ എവിടെയായിരിക്കുന്നുവോ അവിടെ സന്തോഷത്തോടെ ഇരിക്കാന്‍ ഇഷ്ടപെടുന്നു. ഓരോ നിമിഷവും നന്നായി ആസ്വദിക്കാനും ആഗ്രഹിക്കുന്നു എന്നാണ് മഞ്ജു പറഞ്ഞത്.

ജീവിതത്തില്‍ പല ഘട്ടങ്ങള്‍ പിന്നിട്ട മഞ്ജു മനസമാധാനം മാത്രമാണ് ആഗ്രഹിക്കുന്നതെന്ന് പല ഇടങ്ങളിലും തുറന്ന് പറഞ്ഞിട്ടുണ്ട്. ഇതിന് ഒരുപാട് അര്‍ഥമുണ്ടെന്നാണ് പ്രേര്‍ഷകര്‍ പറയുന്നത്. മഞ്ജുവിന്റെ വ്യക്തി ജീവിതവും അഭിനയ ജീവിതവും തുടക്കം മുതല്‍ ഇന്നുവരെ കണ്ടുകൊണ്ടിരിക്കുന്ന പ്രേര്‍ഷകരുടെ മുന്നില്‍ മനസമാധാനം മാത്രമാണ് ആഗ്രഹിക്കുന്നതെന്ന് മഞ്ജു പറയുമ്പോള്‍ കാര്യങ്ങള്‍ എല്ലാം പകല്‍ പോലെ വ്യക്തമാണെന്നാണ് ആളുകള്‍ പറയുന്നത്

തന്റെ ചെറുതും വലുതുമായ ആഗ്രഹങ്ങള്‍ സാധിച്ചെടുത്ത് സന്തോഷത്തോടെ മുന്നോട്ട് ചുവട് വെക്കുകയാണ് മഞ്ജു. മലയാള സിനിമയിലേക്കുള്ള രണ്ടാം വരവില്‍ വിജയങ്ങള്‍ കുറവ് ആയിരുന്നുവെങ്കിലും തമിഴില്‍ മഞ്ജുവിന്റെ അസുരനും തുനിവുമെല്ലാം തന്നെ മികച്ച പ്രേര്‍ഷ പിന്തുണയാണ് നേടിയത്. മഞ്ജു ചേച്ചി കഥാപാത്രങ്ങളെ നന്നായി മനസ്സിലാക്കി അവസരങ്ങള്‍ നന്നായി തിരഞ്ഞെടുക്കു എന്നാണ് സ്നേഹത്തോടെ പ്രേര്‍ഷകര്‍ പറയുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *